ഭ​ർ​ത്താ​വി​നൊ​പ്പം യാ​ത്ര ചെ​യ്യ​വെ കാ​ര്‍ ഓ​ട്ടോ​യി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: അ​ത്തോ​ളി​യി​ൽ കാ​ര്‍ ഓ​ട്ടോ​യി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. ഭ​ർ​ത്താ​വി​നൊ​പ്പം യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന പ​ന്തീ​രാ​ങ്കാ​വ് കൊ​ട​ൽ ന​ട​ക്കാ​വ് സ്വ​ദേ​ശി മ​ണ്ണാ​രാം​കു​ന്ന​ത്ത് എ​ലാ​ളാ​ത്ത് മേ​ത്ത​ൽ അ​ജി​ത​യാ​ണു (56) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം.

കോ​ഴി​ക്കോ​ട്ടു​നി​ന്നും അ​ത്തോ​ളി ഭാ​ഗ​ത്തേ​ക്ക് വ​രു​മ്പോ​ള്‍ എ​തി​രേ​വ​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് പു​ഷ്പാ​ക​ര​നും ഓ​ട്ടോ ഡ്രൈ​വ​ര്‍ വി​നോ​ദി​നും പ​രി​ക്കു​ണ്ട്. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment