അ​ച്ചു ഉ​മ്മ​ന്‍ മി​ടു​മി​ടു​ക്കി, ലോ​ക്‌​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​തി​നോ​ട് പൂ​ര്‍​ണ​യോ​ജി​പ്പെന്ന് തി​രു​വ​ഞ്ചൂ​ര്‍ രാധാകൃഷ്ണൻ

കോ​ട്ട​യം: ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ക​ള്‍ അ​ച്ചു ഉ​മ്മ​ന്‍ ലോ​ക്‌​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​തി​ല്‍ താ​നു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് പൂ​ര്‍​ണ​യോ​ജി​പ്പെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍.

അ​ച്ചു മി​ടു​മി​ടു​ക്കി​യാ​ണെ​ന്നും എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​വാ​കാ​ന്‍ കൂ​ടു​ത​ല്‍ എം​എ​ല്‍​മാ​രു​ടെ പി​ന്തു​ണ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കാ​ണ് ല​ഭി​ച്ച​തെ​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ആ​ത്മ​ക​ഥ​യി​ലെ വെ​ളി​പ്പെ​ടു​പ്പ​ലി​നെ​ക്കു​റി​ച്ച് ത​നി​ക്ക​റി​യി​ല്ലെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ പ്ര​തി​ക​രി​ച്ചു. ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കാ​ണ് ഇ​തേ​ക്കു​റി​ച്ച് അ​റി​യാ​ന്‍ സാ​ധ്യ​ത​യു​ള്ള​ത്.

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പേ​രി​ല്‍ ആ​ക്ഷേ​പ​മു​ണ്ടാ​ക്കാ​ന്‍ താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന നി​ല​യി​ല്‍ വി.​ഡി.​സ​തീ​ശ​ന്‍റേത് മി​ക​ച്ച പ്ര​ക​ട​ന​മാ​ണെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment