ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും അ​ഭി​ന​യി​ക്കാ​ൻ അ​റി​യാ​ത്ത ആ​ളാ​ണ്  മ​മ്മൂ​ക്ക​


മ​മ്മൂ​ക്ക​യെ കു​റി​ച്ച് പ​റ​യു​ക​യാ​ണെ​ങ്കി​ൽ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും അ​ഭി​ന​യി​ക്കാ​ൻ അ​റി​യാ​ത്ത ആ​ളാ​ണ് അ​ദ്ദേ​ഹം. മ​മ്മൂ​ക്ക​യു​ടെ കൂ​ടെ എ​ല്ലാ​ക്കാ​ല​ത്തും അ​ഭി​ന​യി​ക്കു​ന്ന​ത് ഭ​യ​ങ്ക​ര ആ​വേ​ശം ന​ൽ​കു​ന്ന​തും സ​ന്തോ​ഷം ന​ൽ​കു​ന്ന​തു​മാ​യ ഒ​രു അ​നു​ഭ​വ​മാ​ണ്.

മ​ധു​ര​രാ​ജ​യി​ൽ ആ​ണ് എ​നി​ക്ക് എ​റ്റ​വും കൂ​ടു​ത​ൽ സ്ക്രീ​ൻ സ്പേ​സ് മ​മ്മൂ​ക്ക​യു​മാ​യി പ​ങ്കി​ടാ​ൻ ക​ഴി​ഞ്ഞ​ത്. എ​നി​ക്ക് കൂ​ടൂ​ത​ൽ പെ​ർ​ഫോ​മ​ൻ​സ് ഉ​ണ്ടാ​യി​രു​ന്ന ഒ​രു സി​നി​മ​യാ​യി​രു​ന്നു മ​ധു​ര​രാ​ജ. ഞാ​ൻ 2002ൽ ​ഒ​രു ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നാ​യി​ട്ട് വ​ന്ന ഒ​രു ആ​ളാ​ണ്.

ആ ​സ​മ​യ​ത്ത് ഒ​രു മ്യൂ​സി​ക്ക​ൽ ആ​ൽ​ബം റി​ലീ​സ് ചെ​യ്യാ​ൻ മ​മ്മൂ​ക്ക എ​റ​ണാ​കു​ള​ത്ത് വ​രു​ന്നു​ണ്ടെ​ന്ന് അ​റി​ഞ്ഞു. അ​ന്നാ​ണ് മ​മ്മൂ​ക്ക​യെ ആ​ദ്യ​മാ​യാ​ണ് നേ​രി​ൽ കാ​ണു​ന്ന​ത്.

അ​ന്ന് ആ ​ഓ​ഡി​റ്റോ​റി​യ​ത്തി​ലെ​ത്തി. ഒ​രു ചാ​ന​ലാ​ണ് പ്രോ​ഗ്രാം ഷൂ​ട്ട് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഞാ​ൻ ചാ​ന​ലി​ലെ ഒ​രം​ഗ​മാ​യി​രു​ന്ന​ത് കൊ​ണ്ട് മ​മ്മൂ​ക്ക വ​ന്ന​പ്പോ​ൾ എ​നി​ക്ക് സ്റ്റേ​ജി​ന്‍റെ അ​ടു​ത്ത് പോ​യി നി​ൽ​ക്കാ​ൻ പ​റ്റിയെന്ന് പ്ര​ശാ​ന്ത്

Related posts

Leave a Comment