മകളുടെ പിണക്കം;  വിജയകുമാർ പറയുന്നു


മ​ക​ൾ മു​ത്തു​ഗൗ​ എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. സു​രേ​ഷേ​ട്ട​ന്‍റെ മോ​ന്‍റെ കൂ​ടെ. പ​ക്ഷേ ദൗ​ർ​ഭാ​ഗ്യ​മെ​ന്ന് പ​റ​യ​ട്ടെ എ​ന്‍റെ അ​റി​വോ​ടെ ആ​യി​രു​ന്നി​ല്ല അ​ത്, മോ​ളു​ടെ ഈ ​മീ​ഡി​യ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്ന് പ​റ​യു​ന്ന വി​ഷ​യത്തെക്കുറിച്ച് ഇ​പ്പോ​ഴാ​ണ് ഞാ​ൻ അ​റി​യു​ന്ന​തെന്ന വിജയകുമാർ.

ഞാ​ൻ ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ വേ​ണ്ടി ഇ​വാ​നി​യോ​സ് കോ​ളേ​ജി​ൽ പോ​യ​പ്പോ​ൾ അ​വ​ർ പ​റ​യു​ക​യു​ണ്ടാ​യി, വി​ജ​യ​കു​മാ​റേ ഇ​തൊ​രു കോ​ഴ്സാ​ണ്. അ​പ്പോ​ൾ ആ ​കു​ട്ടി​ക​ളു​ടെ സ്വ​പ്നം എ​ന്ന് പ​റ​യു​ന്ന​ത് സി​നി​മ​യാ​ണെ​ന്ന്. മാ​ത്ര​മ​ല്ല കൂ​ട്ടു​കാ​ർ പ​റ​യു​മ​ല്ലോ അ​ച്ഛ​ൻ ന​ട​ൻ ആ​ണ​ല്ലോ അ​പ്പോ നി​ന​ക്കും ആ​കാ​മ​ല്ലോ എ​ന്ന്.

പ​ക്ഷേ ഞാ​ൻ വേ​ണ്ട മോ​ളെ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​ത് ന​മ്മ​ൾ​ക്ക് ശ​രി​യാ​കി​ല്ലെ​ന്നും പ​റ​ഞ്ഞു. അ​തി​ന്‍റെ പേ​രി​ൽ പ​രി​ഭ​വ​വും പി​ണ​ക്ക​വും ഒ​ക്കെ​യു​ണ്ടാ​യി. അ​തൊ​ക്കെ തീ​ർ​ത്തു. ഇ​പ്പോ​ൾ കു​ഴ​പ്പ​മി​ല്ലാ​തെ പോ​കു​ന്നു.

Related posts

Leave a Comment