എ​യ​ര്‍​പോ​ര്‍​ട്ടി​ലെ ആ​ദ്യ കാ​ഴ്ച പി​ന്നീ​ട് പ്ര​ണ​യ​മാ​യി മാ​റി ! വീ​ട്ടു​കാ​ര്‍ വി​വാ​ഹ​ത്തെ ശ​ക്ത​മാ​യി എ​തി​ര്‍​ത്തു​വെ​ന്ന് ഷി​ജു​വി​ന്റെ ഭാ​ര്യ

ര​ണ്ട​ര​പ്പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി മ​ല​യാ​ള സി​നി​മ​യി​ലും സീ​രി​യ​ലി​ലും സ​ജീ​വ​സാ​ന്നി​ദ്ധ്യ​മാ​ണ് ഷി​ജു അ​ബ്ദു​ള്‍ റ​ഷീ​ദ് എ​ന്ന ഷി​ജു ഏ ​ആ​ര്‍.

ചെ​റു​തും വ​ലു​തു​മാ​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ ആ​ളു​ക​ളു​ടെ ഇ​ഷ്ടം​പി​ടി​ച്ചു പ​റ്റി​യ ന​ട​ന്‍ ഒ​രു കാ​ല​ത്ത് നാ​യ​ക​നാ​യും മി​ന്നി​ത്തി​ള​ങ്ങി​യി​രു​ന്നു.

ത​മി​ഴി​ല്‍ നി​ന്നും മ​ല​യാ​ള​ത്തി​ലേ​ക്ക് എ​ത്തി​യ ന​ട​ന് പ​ക്ഷേ മ​ല​യാ​ള സി​നി​മ​യി​ല്‍ വേ​ണ്ട​ത്ര അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നി​ല്ല.

അ​തോ​ടെ സി​നി​മ​യി​ല്‍ നി​ന്നും മാ​റി സീ​രി​യ​ലു​ക​ളി​ല്‍ സ​ജീ​വം ആ​വു​ക​യാ​യി​രു​ന്നു താ​രം. എ​യ​ര്‍​ഹോ​സ്റ്റ​സും ന​ര്‍​ത്ത​കി​യും ആ​യ പ്രീ​ത പ്രേ​മാ​ണ് ഷി​ജു​വി​ന്റെ ഭാ​ര്യ. പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു ഇ​വ​രു​ടേ​ത്.

ദ​മ്പ​തി​ക​ള്‍​ക്ക് ഒ​രു മ​ക​ളാ​ണു​ള്ള​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ ഏ​റെ സ​ജീ​വ​മാ​യ താ​രം ത​ന്റെ കു​ടും​ബ സ​മേ​ത​മു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച് എ​ത്താ​റു​ണ്ട്.

ബി​ഗ് ബോ​സ് സീ​സ​ണ്‍ അ​ഞ്ചി​ലെ ഫൈ​ന​ല്‍ വ​രെ പോ​രാ​ടി​യ മ​ത്സ​രാ​ര്‍​ഥി​യാ​യ ഷി​ജു​വി​ന് ആ​രാ​ധ​ക​രും ഏ​റെ​യാ​ണ്.

അ​തി​നി​ടെ ത​ങ്ങ​ളു​ടെ വി​വാ​ഹ​ത്തെ കു​റി​ച്ച് ഷി​ജു​വി​ന്റെ ഭാ​ര്യ പ്രീ​തി ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ സം​സാ​രി​ച്ച​ത് ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

താ​ന്‍ ജ​നി​ച്ച​തും വ​ള​ര്‍​ന്ന​തു​മെ​ല്ലാം കു​വൈ​റ്റി​ലാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ല്‍ മ​ല​യാ​ളം ന​ന്നാ​യി അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും എ​യ​ര്‍​ഹോ​സ്റ്റ​സാ​യ​ത് അ​വ​രു​ടെ വേ​ഷം ഇ​ഷ്ട​മാ​യ​ത് കൊ​ണ്ടാ​യി​രു​ന്നു​വെ​ന്നും പ്രീ​തി പ​റ​യു​ന്നു.

ഷി​ജു​വി​നെ ആ​ദ്യ​മാ​യി ക​ണ്ട​ത് ചെ​ന്നൈ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ വെ​ച്ചാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്റെ ഇ​ഷ്ട​മാ​ണ് നൂ​റു​വ​ട്ടം എ​ന്ന സി​നി​മ ക​ണ്ട​തു​കൊ​ണ്ട് അ​ദ്ദേ​ഹം ഒ​രു ന​ട​നാ​ണെ​ന്ന് ത​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ വെ​ച്ചു​ള്ള പ​രി​ച​യം പി​ന്നീ​ട് പ്ര​ണ​യ​മാ​യി എ​ന്നും പു​ള്ളി​ക്കാ​ര​നാ​ണ് ത​ന്നെ ആ​ദ്യം പ്രൊ​പ്പോ​സ് ചെ​യ്ത​തെ​ന്നും പ്രീ​തി പ​റ​യു​ന്നു.

ത​ങ്ങ​ളു​ടെ ജാ​തി​യും മ​ത​വും വേ​റെ​യാ​യി​രു​ന്നു. പി​ന്നെ അ​ദ്ദേ​ഹം ഒ​രു ന​ട​നാ​യ​തി​നാ​ലും വി​വാ​ഹ​ത്തി​ന് ത​ന്റെ വീ​ട്ടു​കാ​ര്‍ ആ​ദ്യം എ​തി​ര്‍​ത്തി​രു​ന്നു​വെ​ന്നും ര​ജി​സ്റ്റ​ര്‍ വി​വാ​ഹ​മാ​യി​രു​ന്നു​വെ​ന്നും ഇ​പ്പോ​ള്‍ ത​ങ്ങ​ളു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ് 14 വ​ര്‍​ഷം ആ​വു​ക​യാ​ണെ​ന്നും പ്രീ​തി പ​റ​യു​ന്നു.

Related posts

Leave a Comment