മ​ണി​ച്ചേ​ട്ട​ന്റെ കൈ ​കൊ​ണ്ട് മു​ഖ​ത്ത് കി​ട്ടി​യ​ത് ന​ല്ലൊ​രു അ​ടി ! തെ​റ്റ് ത​ന്റെ ഭാ​ഗ​ത്താ​യി​രു​ന്നു​വെ​ന്ന് ന​ടി സി​നി വ​ര്‍​ഗീ​സ്

മ​ല​യാ​ള സീ​രി​യ​ല്‍ ആ​രാ​ധ​ക​രു​ടെ ഇ​ഷ്ട​ന​ടി​യാ​ണ് സി​നി വ​ര്‍​ഗീ​സ്. നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ലാ​ണ് സി​നി ഇ​തി​നോ​ട​കം അ​ഭി​ന​യി​ച്ച​ത്.

പ​ല​തി​ലെ​യും വേ​ഷ​ങ്ങ​ള്‍ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ നി​ര​വ​ധി ആ​രാ​ധ​ക​രു​ണ്ട് താ​ര​ത്തി​ന്.

പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു താ​ര​ത്തി​ന്റേ​ത്. ആ​ന്റ​ണി എ​ന്നാ​ണ് ഭ​ര്‍​ത്താ​വി​ന്റെ പേ​ര്. വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ സീ​രി​യ​ലി​ല്‍ നി​ന്നും താ​രം ഇ​ട​വേ​ള എ​ടു​ത്തി​രു​ന്നു.

സീ​രി​യ​ലി​നു പി​ന്നാ​ലെ സി​നി​മ​യി​ലും താ​രം അ​ഭി​ന​യി​ച്ചി​രു​ന്നു. ഹാ​പ്പി ജേ​ര്‍​ണി​യാ​ണ് താ​ര​ത്തി​ന്റെ ആ​ദ്യ ചി​ത്രം. പി​ന്നീ​ട് ഉ​ത്സാ​ഹ​ക്ക​മ്മി​റ്റി, അ​പ്പോ​ത്തി​ക്കി​രി, ആ​ഴ​ക്ക​ട​ല്‍ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം താ​രം ഭാ​ഗ​മാ​യി.

ഇ​പ്പോ​ഴി​താ സി​നി​മ​യി​ലെ ത​ന്റെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വെ​ക്കു​ക​യാ​ണ് താ​രം. ത​ന്റെ സി​നി​മാ​ജീ​വി​ത​ത്തി​ല്‍ എ​ടു​ത്തു​പ​റ​യാ​ന്‍ പ​റ്റി​യ ചി​ത്രം ആ​ഴ​ക്ക​ട​ല്‍ ആ​ണെ​ന്ന് സി​നി പ​റ​യു​ന്നു.

അ​തി​ല്‍ മ​ണി​ച്ചേ​ട്ട​ന്റെ സ​ഹോ​ദ​രി​യു​ടെ വേ​ഷ​മാ​യി​രു​ന്നു​വെ​ന്നും ആ​ദ്യ ഷോ​ട്ടി​ല്‍ ത​ന്നെ മ​ണി ചേ​ട്ട​ന്‍ ത​ന്റെ അ​ടി​ക്കു​ന്ന​താ​യി​രു​ന്നു​വെ​ന്നും ശ​രി​ക്കും അ​ടി​കൊ​ണ്ടി​രു​ന്നു​വെ​ന്നും സി​നി പ​റ​യു​ന്നു.

കൈ ​വ​രു​മ്പോ​ള്‍ മു​ഖം മാ​റ്റ​ണം എ​ന്ന് നേ​ര​ത്തെ ത​ന്നെ മ​ണി​ച്ചേ​ട്ട​ന്‍ പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ല്‍ ത​ന്റെ ടൈ​മി​ങ് തെ​റ്റി​പ്പോ​യി എ​ന്നും മ​ണി​ച്ചേ​ട്ട​ന്റെ ന​ല്ല ഒ​രു അ​ടി ക​ര​ണ​ത്ത് ത​ന്നെ വ​ന്നു​വീ​ണു​വെ​ന്നും എ​പ്പോ​ഴും ഓ​ര്‍​ക്കു​ന്ന ഒ​രു അ​നു​ഭ​വം അ​താ​ണെ​ന്നും സി​നി പ​റ​യു​ന്നു.

Related posts

Leave a Comment