പ​രീ​ക്ഷ​യേ​ക്കാ​ളും വി​ല​മ​തി​ക്കു​ന്ന​താ​ണ് ജീ​വ​ൻ; ധൈ​ര്യ​മാ​യി ഇ​രു​ന്നാ​ല്‍ ജീ​വി​ത​ത്തി​ല്‍ വി​ജ​യി​ക്കാം; ന​ട​ൻ സൂ​ര്യ​യു​ടെ വാ​ക്കു​ക​ൾ വൈ​റ​ലാ​കു​ന്നു


പ​രീ​ക്ഷ​യേ​ക്കാ​ളും വി​ല​മ​തി​ക്കു​ന്ന​താ​ണ് ജീ​വ​നാ​ണ്. തോ​ൽ​വി​ക​ൾ ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഒ​ന്നാ​ണ്.

അ​തി​നാ​ൽ ത​ന്നെ ആ​ത്മ​ഹ​ത്യ എ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്താ​തെ തോ​ൽ​വി​ക​ൾ മ​റി​ക​ട​ന്ന് പ​ഠി​ച്ച് മു​ന്നേ​റാ​ണ് ശ്ര​മി​ക്കേ​ണ്ട​തെന്ന് നടൻ സൂര്യ. ഭ​യ​മ​ല്ല വേ​ണ്ട​ത്, ധൈ​ര്യ​മാ​യി ഇ​രു​ന്നാ​ല്‍ ജീ​വി​ത​ത്തി​ല്‍ വി​ജ​യി​ക്കാം.

ആ​ത്മ​ഹ​ത്യ​യും ജീ​വി​തം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന തോ​ന്ന​ലും നി​ങ്ങ​ളെ സ്‌​നേ​ഹി​ക്കു​ന്ന​വ​ര്‍​ക്ക് കൊ​ടു​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ശി​ക്ഷ​യാ​ണെ​ന്ന് മ​റ​ക്ക​രു​ത്.

ഭ​യ​മി​ല്ലാ​തെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഇ​രി​ക്ക​ണം. നി​ങ്ങ​ള്‍​ക്ക് ക​ഴി​ഞ്ഞ മാ​സ​മോ ആ​ഴ്ച​യി​ലോ ഉ​ണ്ടാ​യി​രി​ക്കു​ന്ന ചെ​റി​യ എ​ന്തെ​ങ്കി​ലും വി​ഷ​മ​മോ വേ​ദ​ന​യോ ഇ​പ്പോ​ള്‍ മ​ന​സി​ല്‍ കൂടി​യി​രി​ക്കു​ന്നു​വോ​യെ​ന്ന് ആ​ലോ​ചി​ച്ച്‌ നോ​ക്കൂവെന്നും സൂര്യ പറ‍യുന്നു.

Related posts

Leave a Comment