മു​റ്റ​ത്തും പ​റ​മ്പി​ലു​മെ​ല്ലാം ഗ്രോ​ബാ​ഗു​ക​ളി​ൽ പ​ച്ച​ക്ക​റി കൃ​ഷി! കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ മി​ക​വ് തെ​ളി​യി​ച്ച് ഒ​ന്നാം ക്ലാ​സു​കാ​ര​ൻ

മു​ക്കം: മു​റ്റ​ത്തും പ​റ​മ്പി​ലു​മെ​ല്ലാം ഗ്രോ​ബാ​ഗു​ക​ളി​ൽ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്ത് വി​ജ​യം വ​രി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി.

പ​ന്നി​ക്കോ​ട് ഗ​വ. എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി പൊ​ലു​കു​ന്ന​ത്ത് ശം​സു​ദ്ധീ​ന്‍റെ​യും ജ​സീ​ദ​യു​ടേ​യും മ​ക​ൻ സി​നാ​നാ​ണ് ക​ർ​ഷി​ക​വൃ​ത്തി​യി​ൽ മാ​തൃ​ക​യാ​വു​ന്ന​ത്. പ​യ​ർ, വെ​ണ്ട, വ​ഴു​തി​ന തു​ട​ങ്ങി​യ​വ​യാ​ണ് ഗ്രോ​ബാ​ഗു​ക​ളി​ൽ കൃ​ഷി ചെ​യ്ത​ത്.

തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് സി​നാ​ൻ കൃ​ഷി ചെ​യ്യു​ന്ന​ത്. രാ​വി​ലെ സ്കൂ​ളി​ൽ പോ​വു​ന്ന​തി​ന് മു​ൻ​പും സ്കൂ​ൾ വി​ട്ട് വ​ന്ന​തി​ന് ശേ​ഷ​വും ചാ​ണ​ക​പ്പെ​ടി​യും വെ​ണ്ണീ​രു മു​ൾ​പ്പെ​ടെ​യു​ള്ള വ​ള​പ്ര​യോ​ഗം ന​ട​ത്തു​ന്ന​തും ന​ന​ക്കു​ന്ന​തു​മെ​ല്ലാം സി​നാ​ൻ ത​ന്നെ​യാ​ണ്.

മാ​താ​പി​താ​ക്ക​ളു​ടെ മി​ക​ച്ച പ്രോ​ത്സാ​സാ​ഹ​ന​വും ഈ ​വി​ദ്യാ​ർ​ത്ഥി​യു​ടെ വി​ജ​യ ര​ഹ​സ്യ​മാ​ണ്.

Related posts

Leave a Comment