വ​രു​മാ​ന​ത്തി​ലെ ഒ​രു പ​ങ്ക് മ​റ്റു​ള്ള​ർ​ക്ക്! മ​ക​ളു​ടെ വി​വാ​ഹ​ദി​ന​ത്തി​ൽ നി​ർ​ദ്ദ​ന കു​ടും​ബാം​ഗ​ങ്ങ​ളാ​യ മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മം​ഗ്യ​ല്യ​മൊ​രു​ക്കി മ​ജീ​ദ്; മൂ​ന്ന് പേ​ർ​ക്കും 10 പ​വ​ൻ സ്വ​ർ​ണ്ണ​വും

നാ​ദാ​പു​രം: മ​ക​ൾ മാ​ജി​ത​യു​ടെ​യും ചേ​ല​ക്കാ​ട് കു​ള​ങ്ങ​ര​ത്ത് ക​ഴി​ക്ക​യി​ൽ മു​ഹ​മ്മ​ദ് ഫാ​യി​സും ത​മ്മി​ലു​ള്ള വി​വാ​ഹ സു​ദി​ന​ത്തി​ൽ നി​ർ​ദ്ദ​ന കു​ടും​ബാം​ഗ​ങ്ങ​ളാ​യ മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മം​ഗ​ല്യ സൗ​ഭാ​ഗ്യ​മൊ​രു​ക്കി നാ​ദാ​പു​രം വ​രി​ക്കോ​ളി​യി​ൽ കു​നി​യേ​ൽ മ​ജീ​ദ് .

നാ​ട്ടി​ലെ ത​ന്‍റെ വ​രു​മാ​ന​ത്തി​ലെ ഒ​രു പ​ങ്ക് മ​റ്റു​ള്ള​ർ​ക്ക് ഉ​പ​ക​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​മാ​ണ് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മം​ഗ​ല്യ സൗ​ഭാ​ഗ്യ​മാ​യി മാ​റി​യ​ത്. മൂ​ന്ന് പേ​ർ​ക്കും 10 പ​വ​ൻ സ്വ​ർ​ണ്ണ​വും സ​മ്മാ​ന​മാ​യി ന​ല്കി.

വ​യ​നാ​ട് അ​ഞ്ചു കു​ന്ന് ശി​ഫാ​ന കു​റ്റി​യി​ൽ ,കാ​സ​ർ​ക്കോ​ട്ടെ ന​ജി​ല,കോ​ഴി​ക്കോ​ട്സ​റീ​ന ചെ​റു​വ​ത്തൂ​ർ എ​ന്നി​വ​രാ​ണ് വി​വാ​ഹി​ത​രാ​യ​ത്.

ക​ല്യാ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നും വ​ധു​വ​ര​മാ​ർ​ക്ക് ആ​ശം​സ​ക​ൾ നേ​രു​വാ​നു​മാ​യി നാ​ടി​ന്‍റെ നാ​ന തു​റ​ക​ളി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​നു പേ​രാ​ണ് വ​രി​ക്കോ​ളി​യി​ലെ വീ​ട്ടി​ലേ​ക്ക് എ​ത്തി​ച്ചേ​ർ​ന്ന​ത്.

Related posts

Leave a Comment