ഭ്ര​മ​യു​ഗം എ​ഫ​ക്ടോ? ബ്ലാക്ക് ആർഡ് വൈറ്റിൽ ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റി​ൽ ഗ്ലാ​മ​റ​സ് ലു​ക്കി​ലെ​ത്തി ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. ഭ്ര​മ​യു​ഗം എ​ഫ​ക്ടോ? എ​ന്നാ​ണ് ചി​ത്ര​ങ്ങ​ൾ ക​ണ്ട ആ​രാ​ധ​ക​ർ​ചോ​ദി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ ‘ഭ്ര​മ​യു​ഗ’​മാ​ണ്. ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റി​ൽ വ​ന്ന സി​നി​മ മ​ല​യാ​ളി​ക​ളെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​ന് പി​ന്നാ​ലെ​യാ​ണ് ഐ​ശ്വ​ര്യ​യു​ടെ ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ചി​ത്ര​ങ്ങ​ൾ പു​റ​ത്തു വ​രു​ന്ന​ത്.

ന​ടി​യും ഭ്ര​മ​യു​ഗം ട്രെ​ൻഡി​ലാ​ണോ എ​ന്നാ​ണ് ചോ​ദ്യം. മോ​ഡ​ലിം​ഗി​ൽ തി​ള​ങ്ങി നി​ന്നി​രു​ന്ന സ​മ​യ​ത്താ​ണ് ഐ​ശ്വ​ര്യ സി​നി​മി​ലേ​ക്ക് എ​ത്തു​ന്ന​ത്.

Related posts

Leave a Comment