മകന്‍റെ നൂല്കെട്ട് ചടങ്ങിനിടെ ആകാശ് ചില്ലങ്കരിയെ അറസ്റ്റു ചെയ്തു; സ്റ്റേഷൻ വളഞ്ഞ് സുഹൃത്തുക്കൾ; ആകാശിനും ഭാര്യയ്ക്കും സദ്യകഴിക്കാൻ  സൗകര്യമൊരുക്കി പോലീസ്

ഇ​രി​ട്ടി: മ​ക​ളു​ടെ പേ​രി​ട​ൽ ച​ട​ങ്ങി​നി​ടെ പോ​ലീ​സ് എ​ത്തി കാ​പ്പ ചു​മ​ത്തി ആ​കാ​ശ് തി​ല്ല​ങ്കേ​രി​യെ അ​റ​സ്റ്റ് ചെ​യ്ത​ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ര​ണ്ട് കൊ​ല​ക്കേ​സി​ൽ അ​ട​ക്കം 12 കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി​യെ വീ​ണ്ടും കാ​പ്പ ചു​മ​ത്തി​യാ​ണ് മു​ഴ​ക്കു​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​യ്യൂ​ർ ജ​യി​ലി​ൽ​നി​ന്നും മോ​ചി​ത​നാ​യി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് മു​ഴ​ക്കു​ന്ന് സി​ഐ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്ത​ത്. ജ​യി​ലി​ൽ ക​ഴി​യ​വേ ജ​യി​ൽ വാ​ർ​ഡ​നെ ആ​ക്ര​മി​ച്ച കേ​സി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

കു​ട്ടി​യു​ടെ നൂ​ലു​കെ​ട്ട​ൽ ച​ട​ങ്ങി​ന് ഇ​ട​യി​ൽ ആ​കാ​ശി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും സ്റ്റേ​ഷ​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി.

ച​ട​ങ്ങി​ൽ എ​ത്തി​യ​വ​ർ ആ​രും ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ​യാ​ണ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്. ആ​കാ​ശി​ന്‍റെ ഭാ​ര്യ​യും കു​ട്ടി​യും സ്റ്റേ​ഷ​നി​ൽ എ​ത്തി. തു​ട​ർ​ന്ന് ഒ​ന്നി​ച്ചു ച​ട​ങ്ങി​ന്‍റെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​ലീ​സ് സൗ​ക​ര്യം ഒ​രു​ക്കി.

കു​ട്ടി​യു​ടെ നൂ​ലു​കെ​ട്ട​ൽ ച​ട​ങ്ങ് പൂ​ർ​ത്തി​യാ​ക്കാ​തെ ആ​കാ​ശി​നെ അ​റ​സ്റ്റ് ചെ​യ്‌​ത​തി​ൽ ആ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ളു​ടെ പ്ര​തി​ഷേ​ധം.

ഒ​ടു​വി​ൽ ആ​കാ​ശി​ന്‍റെ അ​ച്ച​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി എ​ല്ലാ​വ​രോ​ടും പി​രി​ഞ്ഞു പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മ​ണി​ക്കൂ​റു​ക​ളോ​ളം സ്റ്റേ​ഷ​ൻ പ​രി​സ​രം സം​ഘ​ർ​ഷ ഭ​രി​ത​മാ​യി​രു​ന്നു. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നാ​യി സ​മീ​പ സ്റ്റേ​ഷ​നി​ൽ​നി​ന്നും പോ​ലീ​സ് മു​ഴ​ക്കു​ന്ന് സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നു.

Related posts

Leave a Comment