പ​ട്ടി​ക​ജാ​തി ഐ​ക്യം കാ​ല​ഘ​ട്ട​ത്തിന് ആ​വ​ശ്യമെന്ന്  ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ

കോ​ട്ട​യം: ചേ​ര​മ​ർ ഐ​ക്യം ല​ക്ഷ്യം​വ​ച്ച് എ​കെ​സി​എ​ച്ച്എം​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​യ​ത്ത് ഏ​പ്രി​ലി​ൽ സ​മ്മേ​ള​ന​വും ക​ണ്‍​വ​ൻ​ഷ​നും ന​ട​ത്തും.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​കെ. വി​ജേ​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​റ പ്ര​ശാ​ന്ത് എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഒൗ​ദ്യോ​ഗി​ക സം​ഘ​ട​ന കോ​ട്ട​യം മു​ൻ​സി​ഫ് കോ​ട​തി​യി​ൽ​നി​ന്നു വി​മ​ത പ്ര​വ​ർ​ത്ത​നം നി​ർ​ത്ത​ലാ​ക്കി​ക്കൊ​ണ്ട് ഇ​ഞ്ച​ക്ഷ​ൻ ഉ​ത്ത​ര​വാ​യെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​കെ. വി​ജേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​റ പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ട്ര​ഷ​റ​ർ കെ.​കു​ട്ട​പ്പ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​കെ. അ​പ്പു​ക്കു​ട്ട​ൻ, പി.​ജി. അ​ശോ​ക് കു​മാ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, അ​ജി​കു​മാ​ർ പെ​രു​ന്പ​ട്ടി, ജി.​കെ. രാ​ജ​പ്പ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ.​കെ. ക​രു​ണാ​ക​ര​ൻ, കെ.​സി. മ​നോ​ജ്, രാ​ജീ​വ് മു​ണ്ട​ക്ക​യം, ഒ.​കെ. സാ​ബു, സു​നി​ൽ​കു​മാ​ർ, ബി​ബി​ബ​ൻ രാ​ജാ​ക്കാ​ട്, വി​ജ​യ​ൻ വ·​ഴി, ത​ങ്ക​ച്ച​ൻ മ്യാ​ലി​ൽ, ഗോ​പി മ​ഞ്ചാ​ടി​ക്ക​ര, മ​ഹി​ളാ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ​ഭാ​യി, സെ​ക്ര​ട്ട​റി ഷീ​ല ത​ങ്ക​ച്ച​ൻ, ട്ര​ഷ​റ​ർ അ​ർ​ച്ച​ന രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts