തിരുവനന്തപുരം: മെഡിക്കൽ കോളജിലെ മൂന്ന് ജൂനിയർ ഡോക്ടർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഹോസ്റ്റലിനുള്ളിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. ഹോസ്റ്റൽ വാർഡന്റെ പരാതിയിന്മേലാണ് നടപടി.
മദ്യപിച്ച് ലക്കുകെട്ട് ഹോസ്റ്റലിൽ ഡോക്ടർമാരുടെ അഴിഞ്ഞാട്ടം ; തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ
