ആ ​ഫോ​ട്ടോ​യി​ല്‍ എന്റെ ശ​രീ​ര​ത്തി​ന്റെ ഏ​ത് ഭാ​ഗ​മാ​ണ് കാ​ണു​ന്ന​ത് ? വി​വാ​ദ​മു​ണ്ടാ​ക്കി​യ​ത് ഫേ​ക്ക് ഐ​ഡി​ക​ള്‍; സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ ഗ്ലാ​മ​ര്‍ താ​രം നി​മി​ഷ ബി​ജോ മ​ന​സു​തു​റ​ക്കു​ന്നു…

ഷിബിന്‍ ബാബു

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ ഒ​രു താ​ര​മാ​യി​രു​ന്നു നി​മി​ഷ ബി​ജോ. പ​ള്ളി​യോ​ട​ത്തി​ല്‍ ചെ​രി​പ്പി​ട്ടു ക​യ​റി ഫോ​ട്ടോ എ​ടു​ത്ത​തോ​ടെ​യാ​ണ് വി​വാ​ദ​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന​ത്.

ആ ​വി​വാ​ദ​ങ്ങ​ളെ​ല്ലാം ത​നി​ക്ക് ഗു​ണ​മാ​യെ​ന്ന് പ​റ​യു​ക​യാ​ണ് നി​മി​ഷ ബി​ജോ. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ ഗ്ലാ​മ​ര്‍ താ​രം നി​മി​ഷ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് മ​ന​സു​തു​റ​ക്കു​ന്നു…

സെ​ലി​ബ്ര​റ്റി പ​ദ​വി ആ​സ്വ​ദി​ക്കു​ന്നു

സെ​ലി​ബ്ര​റ്റി താ​ര​മാ​യ​ത് ഞാ​ന്‍ ഒ​രു​പാ​ട് ആ​സ്വ​ദി​ക്കു​ന്നു​ണ്ട്്. മാ​ത്ര​മ​ല്ല സി​നി​മാ, സീ​രി​യ​ല്‍, മേ​ഖ​ല​ക​ളി​ല്‍ സെ​ലി​ബ്ര​റ്റി​യാ​കാ​നാ​ണ് ആ​ഗ്ര​ഹി​ച്ച​ത്.

പ​ക്ഷേ പ​ള്ളി​യോ​ടം വി​ഷ​യ​ത്തി​ലാ​ണ് ഞാ​ന്‍ സെ​ലി​ബ്ര​റ്റി ആ​യ​തും. ആ ​സം​ഭ​വം ഞാ​ന്‍ മ​ന​പൂ​ര്‍​വം ഉ​ണ്ടാ​ക്കി​യ​ത​ല്ല, എ​ല്ലാ​വ​രും​കൂ​ടി അ​തൊ​രു വി​ഷ​യ​മാ​ക്കി​യ​താ​ണ്. എ​നി​ക്ക് അ​റി​യി​യി​ല്ലാ​യി​രു​ന്നു ഇ​ങ്ങ​നെ​യൊ​രു വി​ഷ​യം.

കോ​ട്ട​യം​കാ​രി​യാ​ണ്, പ​ക്ഷെ അ​ച്ചാ​യ​ത്തി​യ​ല്ല

ഞാ​ന്‍ കോ​ട്ട​യം​കാ​രി​യാ​ണ്, അ​ച്ചാ​യ​ന്മാ​രു​ടെ നാ​ടാ​ണ്, പ​ക്ഷേ ഞാ​ന്‍ അ​ച്ചാ​യ​ത്തി​യ​ല്ല. മു​ണ്ട​ക്ക​യം പ​റ​ത്താ​നം എ​ന്ന സ്ഥ​ല​ത്താ​ണ് ഞാ​ന്‍ ജ​നി​ച്ച​ത്.

ഏ​ഴാം ക്ലാ​സു​വ​രെ​യാ​ണ് ഞാ​ന്‍ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. പി​ന്നെ ഫാ​മി​ലി​യാ​യി ചാ​ല​ക്കു​ടി​യ്ക്ക് വ​രു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.

ഇ​വി​ടെ​യാ​യി​രു​ന്നു ബാ​ക്കി പ​ഠ​ന​വും ഡാ​ന്‍​സ് പ​ഠ​ന​വും എ​ല്ലാം. ചാ​ല​ക്കു​ടി​ക്കാ​രി എ​ന്ന് അ​റ്ി​യ​പ്പെ​ടാ​നാ​ണ് എ​നി​ക്ക് ആ​ഗ്ര​ഹ​വും.

ചെ​യ്യാ​ത്ത തെ​റ്റി​ന് മാ​പ്പ് പ​റ​യി​ല്ല

പ​ള്ളി​യോ​ട വി​ഷ​യം എ​ന്റെ ജീ​വി​ത​ത്തി​ലെ ആ​ദ്യ​ത്തെ അ​നു​ഭ​വ​മാ​മ​ണ്. ആ ​സം​ഭ​വം ഒ​രാ​ഴ്ച​യോ​ളം എ​ന്റേ​യും എ​ന്റെ ഫാ​മി​ലി​യു​ടെ​യും സ​മാ​ധാ​നം കെ​ടു​ത്തി.

ഇ​പ്പോ​ഴും അ​തി​ന്റെ പേ​രി​ല്‍ ആ​ളു​ക​ള്‍ ക​ളി​യാ​ക്കു​ന്നു​ണ്ട്, ട്രോ​ളു​ന്നു​ണ്ട്. ചെ​യ്യാ​ത്തൊ​രു തെ​റ്റാ​ണ് അ​ത്.

എ​നി​ക്ക് പേ​ടി​ക്കേ​ണ്ട കാ​ര്യ​മി​ല്ല, ഞാ​ന്‍ എ​ന്താ​യാ​ലും മു​ന്നോ​ട്ടു​ത​ന്നെ​പോ​കും. ഇ​പ്പോ​ഴും പ​ല​രും വ​ന്ന് പ​റ​യു​ന്നു​ണ്ട് ഒ​രു മാ​പ്പ് പ​റ​ഞ്ഞാ​ല്‍ തി​രീ​ല്ലേ, ഒ​രു മാ​പ്പ് പ​റ​ഞ്ഞു​കൂ​ടെ​യെ​ന്ന്. ചെ​യ്യാ​ത്ത തെ​റ്റി​ന് ഞാ​ന്‍ എ​ന്തി​നാ​ണ് മാ​പ്പ് പ​റ​യു​ന്ന​ത്.

വി​വാ​ദ​മു​ണ്ടാ​ക്കി​യ​ത് ഫേ​ക്ക് ഐ​ഡി​ക​ള്‍

പ​ള്ളി​യോ​ട വി​വാ​ദ​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍ പ​ള്ളി​യോ​ട​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​വ​രാ​ണ്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ന്നാ​ണ് അ​വ​ര്‍ തെ​റി വി​ളി​ക്കു​ന്ന​ത്. അ​തും ഫേ​ക്ക് ഐ​ഡി ഉ​പ​യോ​ഗി​ച്ച്.

ഇ​തു​മാ​യി ബ​ന്ധ​മു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത് ആ ​കു​ട്ടി അ​റി​യാ​തെ ചെ​യ്തു​പോ​യ​ത​ല്ലേ, ഞ​ങ്ങ​ള്‍​ക്ക് കു​ഴ​മി​ല്ല എ​ന്നാ​ണ്. ഇ​തു​മാ​യി യാ​തൊ​രു ബ​ന്ധ​വും ഇ​ല്ലാ​ത്ത​വ​രാ​ണ് ശ​ല്യ​പ്പെ​ടു​ത്തു​ന്ന​തും.

ആ ​സ​മ​യം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ന്ന് അ​വ​ധി​യെ​ടു​ത്തു

വി​വാ​ദ​മാ​യ സ​മ​യ​ത്ത് എ​നി​ക്ക് ഒ​രു​പാ​ട് ന​ല്ല സു​ഹൃ​ത്തു​ക്ക​ളെ കി​ട്ടി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ന​ല്ല റീ​ച്ചാ​യി​രു​ന്നു. പേ​ജൊ​ക്കെ തു​ട​ങ്ങി​യി​ട്ടി​ട്ടേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

അ​തി​ലൊ​ക്കെ തെ​റി​പ​റ​യാ​നാ​ണെ​ങ്കി​ല്‍ പോ​ലും ഒ​രു​പാ​ട് പേ​ര്‍ ക​യ​റി​യി​ട്ടു​ണ്ടാ​യി​രു​ന്നു.

ആ ​ഒ​രാ​ഴ്ച സ​മ​യ​ത്ത് ഞാ​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ന്ന് മാ​റി നി​ല്‍​ക്കു​വാ​യി​രു​ന്നു. ആ ​സ​മ​യം ഫോ​ട്ടോ​ക​ളോ വീ​ഡി​യോ​ക​ളോ ഒ​ന്നും ഞാ​ന്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്നി​ല്ല.

ഇ​ട്ടു​ക​ഴി​ഞ്ഞാ​ല്‍ എ​നി​ക്ക​റി​യാം ക​മ​ന്റാ​യി വ​രു​ന്ന​ത് മു​ഴു​വ​ന്‍ തെ​റി​യാ​യി​രി​ക്കു​മെ​ന്ന​ത്. വി​ഷ​യം ത​ണു​ത്തു,

സ്റ്റേ​ഷ​നി​ല്‍ പോ​യി ഹാ​ജ​രാ​യി തി​രി​ച്ചു വ​ന്ന​തി​നു​ശേ​ഷ​മാ​ണ് ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ ആ​ദ്യ​ത്തെ ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്ത​ത്. പി​ന്നെ എ​ല്ലാ​വ​രും ന​ല്ല സ​പ്പോ​ര്‍​ട്ടാ​യി​രു​ന്നു.

ചി​ല​ര് പ​റ​ഞ്ഞു ഞ​ങ്ങ​ള്‍ കൂ​ടെ​യു​ണ്ട്, ചേ​ച്ചി പേ​ടി​ക്കേ​ണ്ട, അ​റി​യാ​തെ ചെ​യ്തു​പോ​യ തെ​റ്റ​ല്ലേ, ഇ​തി​ലും വ​ലി​യ സം​ഭ​വ​ങ്ങ​ള്‍ ന​മ്മു​ടെ നാ​ട്ടി​ല്‍ ന​ട​ക്കു​ന്നു​ണ്ട് അ​തൊ​ന്നും ചോ​ദി​ക്കാ​നും പ​റ​യാ​നും ആ​രു​മി​ല്ല, ഇ​തൊ​ക്കെ ഒ​രു തെ​റ്റാ​ണോ എ​ന്നൊ​ക്കെ. ഇ​വ​രെ​യൊ​ക്കെ ഞാ​ന്‍ കാ​ണാ​ത്ത​വ​രാ​ണ്.

ഞാ​ന്‍ വി​ശ്വ​സി​ച്ച​വ​ര്‍ ആ​രും കൂ​ടെ നി​ന്നി​ല്ല, എ​നി​ക്ക് സ​ഹാ​യ​വു​മാ​യി വ​ന്ന​ത് ഞാ​ന്‍ ജീ​വി​ത​ത്തി​ല്‍ കാ​ണാ​ത്ത​വ​രാ​ണ്. അ​തി​ല്‍ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ട്.

രാ​വി​ലെ വീ​ഡി​യോ ഇ​ട്ടാ​ല്‍ വൈ​കി​ട്ട് ഫോ​ട്ടോ ഇ​ടും

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഞാ​ന്‍ കു​റ​ച്ചു​നാ​ളു​ക​ള്‍ സ​ജീ​വ​മ​ല്ലാ​യി​രു​ന്നു. പി​ന്നെ ന​ല്ല ഫോ​ട്ടോ​ക​ളും തോ​ട്ടി​ലെ വീ​ഡി​യോ​ക​ളും പോ​സ്റ്റ് ചെ​യ്തു.

ആ​ളു​ക​ള്‍ അ​ത് ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞ​പ്പോ​ള്‍ എ​നി​ക്കും ആ​വേ​ശ​മാ​യി, ഇ​നി​യും ഇ​ത് ചെ​യ്യ​ണം ചെ​യ്യ​ണം എ​ന്ന്.

ചാ​ല​ക്കു​ടി​യി​ല്‍ എ​ന്റെ വീ​ടി​ന്റെ അ​ടു​ത്തു​ള്ള തോ​ട്ടി​ല്‍ നി​ന്നെ​ടു​ത്ത വീ​ഡി​യോ അ​ടി​പൊ​ളി​യാ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഹി​റ്റാ​യ​ത്.

765k വ്യൂ​വേ​ഴ്സാ​ണ് ആ ​വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ച​ത്. ഫോ​ട്ടോ​ക​ള്‍ ഇ​ടു​മ്പോ​ള്‍ ത​ന്നെ ന​ല്ല റീ​ച്ചും കി​ട്ടു​ന്നു​ണ്ട്. എ​ന്റെ അ​ക്കൗ​ണ്ടി​നും ന​ല്ല റീ​ച്ച് ഉ​ണ്ട്.

ചേ​ട്ട​നാ​ണ് ഇ​തി​ന്റെ ഐ​ഡി​യ ഉ​ള്ള​ത്. ചേ​ട്ട​ന്‍ നോ​ക്കി​യി​ട്ട് പ​റ​യും എ​ടീ ഇ​ന്ന​ത്തെ ഫോ​ട്ടോ​യ്ക്ക് ന​ല്ല റീ​ച്ച് ഉ​ണ്ടെ​ന്നൊ​ക്കെ… പി​ന്നെ ആ ​മോ​ഡ​ലി​ലു​ള്ള ഫോ​ട്ടോ​ക​ളാ​ണ് ഇ​ടു​ന്ന​ത്.

ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്ത് മി​നി​റ്റു​ക​ള്‍​ക്ക​കം ത​ന്നെ 1k യി​ല്‍ കൂ​ടു​ത​ല്‍ ലൈ​ക്കും റീ​ച്ചു ഉ​ണ്ടാ​കും. ഇ​ത്ര​യും വ്യൂ​വേ​ഴ്സു​ള്ള അ​ക്കൗ​ണ്ടി​ല്‍ ഞാ​ന്‍ ഫോ​ട്ടോ​യും വീ​ഡി​യോ​യും പോ​സ്റ്റ് ചെ​യ്യാ​തി​രു​ന്നാ​ല്‍ അ​ത് ഡൗ​ണാ​യി പോ​കും.

എ​ന്റെ സ​മ​യ​ത്തി​ന​നു​സ​രി​ച്ച് രാ​വി​ലെ വീ​ഡി​യോ ഇ​ട്ടാ​ല്‍ വൈ​കു​ന്നേ​രം ഫോ​ട്ടോ​യി​ടും. വൈ​കു​ന്നേ​രം വീ​ഡി​യോ​യാ​ണ് ഇ​ടു​ന്ന​തെ​ങ്കി​ല്‍ രാ​വി​ലെ ഫോ​ട്ടോ​യി​ടും.

നാ​ട​ന്‍ ലു​ക്കി​ലു​ള്ള ഫോ​ട്ടോ ആ​ര്‍​ക്കും വേ​ണ്ട

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ ചി​ല ഫോ​ട്ടോ​ക​ള്‍ ഗ്ലാ​മ​റ​സാ​ണെ​ന്ന് ചി​ല​ര്‍ പ​റ​യു​ന്നു​ണ്ട്. ആ ​ഫോ​ട്ടോ​യി​ല്‍ എ​ന്റെ ശ​രീ​ര​ത്തി​ന്റെ ഏ​ത് ഭാ​ഗ​മാ​ണ് കാ​ണു​ന്ന​ത് എ​ന്ന് എ​നി​ക്ക​റി​യി​ല്ല.

അ​സാ​ധാ​ര​ണ​മാ​യി ഞാ​ൻ ഒ​ന്നും കാ​ണി​ച്ചി​ട്ടു​മി​ല്ല. സാ​ധാ​ര​ണ സി​നി​മാ ന​ടി​മാ​ര്‍ ഇ​ടു​ന്ന ഫോ​ട്ടോ, അ​തു​പോ​ലെ ഞാ​നും ഇ​ടു​ന്നു. സി​നി​മ-​സീ​രി​യ​ല്‍ രം​ഗ​ത്തേ​യ്ക്ക് വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു വ്യ​ക്തി​യാ​ണ് ഞാ​ന്‍.

എ​ന്നെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ അ​റി​യ​ണം. സി​നി​മ​യി​ല്‍ എ​ത്താ​ന്‍ പ​ല​രോ​ടും ചാ​ന്‍​സ് ചോ​ദി​ക്കാ​റു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ​ക്ടീ​വ് ആ​യ​തു​കൊ​ണ്ട് എ​നി​ക്ക് വ​ര്‍​ക്കു​ക​ള്‍ കി​ട്ടി​യി​ട്ടു​മു​ണ്ട്, ഞാ​ന്‍ ചെ​യ്തി​ട്ടു​മു​ണ്ട്.

അ​തു​കൊ​ണ്ടാ​ണ് ഞാ​ന്‍ ഓ​രോ ദി​വ​സ​വും ഓ​രോ ഫോ​ട്ടോ​സ് ഇ​ടു​ന്ന​ത്. നാ​ട​ന്‍ ലു​ക്കി​ലു​ള്ള ഫോ​ട്ടോ​ക​ള്‍ പോ​സ്റ്റ് ചെ​യ്താ​ല്‍ എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം ലൈ​ക്കു​മി​ല്ല ഒ​ന്നു​മി​ല്ലെ​ന്ന്.

അ​തു​കൊ​ണ്ടാ​ണ് കു​റ​ച്ച് ഗ്ലാ​മ​റ​സാ​യു​ള്ള ഫോ​ട്ടോ ഇ​ടു​ന്ന​ത്. എ​ന്റെ ഭ​ര്‍​ത്താ​വ് ത​ന്നെ​യാ​ണ് ഫോ​ട്ടോ എ​ടു​ക്കു​ന്ന​തും.

Related posts

Leave a Comment