അല്‍പം കൂടിപ്പോയില്ല..! ആലിയ ‘ഭട്ട് എല്ലാം തുറന്നു പറഞ്ഞു…

aLIYA

ബോ​ളി​വു​ഡ് സു​ന്ദ​രി ആ​ലി​യ ഭ​ട്ട് അ​ല്പം തു​റ​ന്നു​പ​റ​യു​ന്ന കൂ​ട്ട​ത്തി​ലാ​ണ്. ഇ​തി​നോ​ട​കം ത​ന്നെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ ബോ​ക്സോ​ഫീ​സി​ൽ ത​ന്‍റേതാ​യ ഇ​രി​പ്പി​ടം നേ​ടി​യെ​ടു​ക്കാ​ൻ ആ​ലി​യ ഭ​ട്ടി​നു സാ​ധി​ച്ചി​ട്ടു​ണ്ട്. ത​ന്‍റെ ചി​ത്ര​ത്തി​ൽ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ വേ​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന് താ​രം അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ന്നു.

താ​ര​ത്തി​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ൽ അ​ല്പം കൂ​ടി​പ്പോ​യി​ല്ലേ​യെ​ന്നാ​ണ് ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ലെ പ​ല​രും ചോ​ദി​ക്കു​ന്ന​ത്. സൂ​പ്പ​ർ​താ​ര​ങ്ങ​ൾ ത​ന്‍റെ ചി​ത്ര​ത്തി​ൽ വേ​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ലെ​ന്നും ന​ല്ല തി​ര​ക്ക​ഥ​യും ന​ല്ല സ​ഹ​പ്ര​വ​ർ​ത്ത​ക​രും അ​ഭി​നേ​താ​ക്ക​ളും എ​ന്ന​തു​മാ​ത്ര​മാ​ണ് താ​ൻ നോ​ക്കാ​റു​ള്ള​തെ​ന്നും ആ​ലി​യ പ​റ​ഞ്ഞി​രി​ക്കു​ന്നു.

Related posts