വിവാഹമോചിതയാകുന്നതില്‍ അമലപോളിന് സന്തോഷമോ? തുള്ളിച്ചാടുന്ന വീഡിയോ വൈറലാകുന്നു

amala 2എ.എല്‍. വിജയുമായുള്ള വിവാഹമോചനം അമലപോളിനെ സന്തോഷിപ്പിക്കുകയാണോ. ഈ വീഡിയോ കണ്ടാല്‍ അങ്ങനെ ചിന്തിച്ചാല്‍ തെറ്റു പറയാനാകില്ല. സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍ അമലപോള്‍ സന്തോഷത്തോടെ ഡാന്‍സ് ചെയ്യുന്നതും തുള്ളിച്ചാടുന്നതുമാണ്.

ബോളിവുഡ് പെപ്പി എന്ന യൂട്യൂബ് വെബ്‌സ്‌റ്റൈലാണ് അമലയുടെ സന്തോഷം കാണിച്ചുകൊണ്ടുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. തമിഴില്‍ അമല പോളിന് അവസരം കുറയുന്നതായും കേള്‍ക്കുന്നു. സുദീപിനൊപ്പമുള്ള കന്നട സിനിമയിലാണ് ഇപ്പോള്‍ അമല അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. എന്തായും വീഡി കണ്ടിട്ടു നിങ്ങള്‍ തന്നെ തീരുമാനിക്കൂ…

Related posts