പാ​ക് അ​ധീ​ന കാ​ഷ്മീ​ർ തി​രി​ച്ചു​പി​ടി​ക്കും; അമിത് ഷാ

ന്യൂ​ഡ​ൽ​ഹി: പാ​ക് അ​ധീ​ന കാ​ഷ്മീ​ർ തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​പാ​ക് അ​ധീ​ന കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടേ​താ​ണ്, ഇ​ന്ത്യ​യു​ടേ​തു​ത​ന്നെ ആ​യി​രി​ക്കും, ന​മ്മ​ൾ തി​രി​ച്ചു പി​ടി​ക്കു​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ണി ശ​ങ്ക​ർ അ​യ്യ​ർ പാ​ക്കി​സ്ഥാ​ന്‍റെ കൈ​യി​ൽ ആ​റ്റം​ബോ​ബ് ഉ​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഭ​യ​പ്പെ​ടു​ത്തു​ക​യാ​ണ്. എ​ന്നാ​ൽ ബി​ജെ​പി ഒ​രു ബോം​ബി​നെ​യും ഭ​യ​ക്കു​ന്നി​ല്ലെ​ന്നും തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും അ​മി​ത് ഷാ ​ജാ​ർ​ഖ​ണ്ഡി​ലെ റാ​ലി​യി​ൽ പ​റ​ഞ്ഞു. നേ​ര​ത്തെ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും പാ​ക് അ​ധീ​ന കാ​ഷ്മീ​ർ തി​രി​ച്ചു പി​ടി​ക്കു​മെ​ന്നു പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment