സ​ങ്ക​ടം തോ​ന്നു​ന്നു..! മ​ക​ള്‍​ക്ക് കോ​വി​ഡാ​ണെ​ന്നു പ​റ​ഞ്ഞു പ​ര​ത്തി​യ ആ​ളെ ക​ണ്ടെ​ത്തി​യ​തി​ല്‍ സ​മാ​ധാ​ന​മു​ണ്ടെ​ന്നു ഗാ​യി​ക അ​മൃ​ത സു​രേ​ഷ്

മ​ക​ള്‍​ക്ക് കോ​വി​ഡാ​ണെ​ന്നു പ​റ​ഞ്ഞു പ​ര​ത്തി​യ ആ​ളെ ക​ണ്ടെ​ത്തി​യ​തി​ല്‍ സ​മാ​ധാ​ന​മു​ണ്ടെ​ന്നു ഗാ​യി​ക അ​മൃ​ത സു​രേ​ഷ്.

അ​മൃ​ത സു​രേ​ഷി​ന്‍റെ മ​ക​ൾ​ക്കു കോ​വി​ഡ് ആ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത് കു​ട്ടി​യു​ടെ അ​ച്ഛ​നാ​യ ന​ട​ന്‍ ബാ​ല ത​ന്നെ​യെ​ന്ന് വാ​ർ​ത്ത ന​ൽ​കി​യ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ബാ​ല–​അ​മൃ​ത ഫോ​ൺ കോ​ൾ റെ​ക്കോ​ർ​ഡ് ത​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​തും ബാ​ല​യാ​ണെ​ന്ന് അ​വ​ർ വെ​ളി​പ്പെ​ടു​ത്തി.

ബാ​ല​യു​മാ​യു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ന്‍റെ പൂ​ര്‍​ണ​രൂ​പം ക​ഴി​ഞ്ഞ ദി​വ​സം അ​മൃ​ത പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നു.​

സ്വ​ന്തം മ​ക​ൾ​ക്കു കോ​വി​ഡ് ആ​ണെ​ന്ന് അ​ച്ഛ​ൻ ത​ന്നെ പ​റ​ഞ്ഞു പ​ര​ത്തി​യ​തി​ൽ സ​ങ്ക​ടം തോ​ന്നു​ന്നു​ന്നു​വെ​ന്നും എ​ന്നാ​ൽ കോ​വി​ഡ് ആ​ണെ​ന്ന തെ​റ്റാ​യ വി​വ​ര​ത്തി​നു പി​ന്നി​ൽ ആ​രാ​ണെ​ന്നു തെ​ളി​ഞ്ഞ​തി​ൽ സ​മാ​ധാ​ന​മു​ണ്ടെ​ന്നും അ​മൃ​ത വ്യ​ക്ത​മാ​ക്കി.

പാ​പ്പു എ​ന്ന അ​വ​ന്തി​ക കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​ണെ​ന്ന് ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മം വാ​ർ​ത്ത ന​ല്‍​കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​മ‍ൃ​ത സു​രേ​ഷ് വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മാ​ധ്യ​മം വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Related posts

Leave a Comment