അ​നാ​ർ​ക്ക​ലി ഇ​ത് ചെ​യ്യു​മെ​ന്ന് ക​രു​തി​യി​ല്ല..! ഫോ​ട്ടോ​ഷൂ​ട്ട് പ്ര​ച​രി​ച്ച​തോ​ടെ ഉണ്ടായ അനുഭവം തുറന്നുപറഞ്ഞ്‌ അ​നാ​ർ​ക്ക​ലി മ​രി​ക്കാ​ർ

എ​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ട് പ്ര​ച​രി​ച്ച​തോ​ടെ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യും ഒ​രു മ​ത​വി​ഭാ​ഗ​വും എ​നി​ക്കെ​തി​രെ നീ​ങ്ങി. സു​ഹൃ​ത്താ​യ മ​ഹാ​ദേ​വ​ൻ ത​ന്പി ഒ​രു​ക്കി​യ ഫോ​ട്ടോ​ഷൂ​ട്ട് ആ​യി​രു​ന്നു അ​ത്.

ചി​ല സു​ഹൃ​ത്തു​ക്ക​ൾ, ചി​ല ദ​ളി​ത് ആ​ക്ടി​വി​സ്റ്റു​ക​ൾ ഒ​ക്കെ വി​ളി​ച്ചു അ​നാ​ർ​ക്ക​ലി ഇ​ത് ചെ​യ്യു​മെ​ന്ന് ക​രു​തി​യി​ല്ല എ​ന്ന് പ​റ​ഞ്ഞു. എ​ന്‍റെ അ​മ്മ​യും സ​ഹോ​ദ​രി​യും എ​തി​ര​ഭി​പ്രാ​യം പ​റ​ഞ്ഞു.

പി​ന്നീ​ട് ഒ​രു മാ​പ്പ് എ​ഴു​തി ഫേ​സ്ബു​ക്കി​ൽ ഇ​ട്ടു. ഈ ​സം​ഭ​വം കു​റ​ച്ചു നാ​ൾ വ​ല്ലാ​തെ അ​ല​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ അ​തി​ൽ നി​ന്നു ക​ര​ക​യ​റി.

ആ ​സം​ഭ​വം മ​റ​ക്കാ​നും മ​റ്റു ചി​ല​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും ശ്ര​ദ്ധി​ച്ചു. കാ​ര​ണം ദുഃ​ഖി​ച്ചി​രു​ന്നി​ട്ടു കാ​ര്യ​മി​ല്ല ജീ​വി​തം മു​ന്നോ​ട്ടു പോ​വു​ക ത​ന്നെ വേ​ണം.

-അ​നാ​ർ​ക്ക​ലി മ​രി​ക്കാ​ർ

Related posts

Leave a Comment