സി​നി​മ​യ്ക്കു​വേ​ണ്ടി ഇ​ത്ര​യ​ധി​കം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന മ​റ്റൊ​രു ന​ട​നെ ഞാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ വേ​റെ ക​ണ്ടി​ട്ടി​ല്ല..! ഉ​ർ​വ​ശി

എ​നി​ക്ക് വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ട്ട ന​ട​നാ​ണ് ക​മ​ല​ഹാ​സ​ൻ. സി​നി​മ​യു​ടെ എ​ല്ലാ മേ​ഖ​ല​യി​ലും കൈ​വെ​യ്ക്കു​ന്ന മ​റ്റൊ​രു ന​ട​ൻ ഇ​ല്ല എ​ന്നു ത​ന്നെ പ​റ​യാം.

തി​ര​ക്ക​ഥാ​കൃ​ത്താ​യും സം​വി​ധാ​യ​ക​നാ​യും നി​ർ​മാ​താ​വാ​യും ഒ​ക്കെ​യു​ള്ള ക​മ​ല​ഹാ​സ​നോ​ടൊ​പ്പം എ​നി​ക്ക് ജോ​ലി ചെ​യ്യാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്.

സി​നി​മ​യ്ക്കു​വേ​ണ്ടി ഇ​ത്ര​യ​ധി​കം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന മ​റ്റൊ​രു ന​ട​നെ ഞാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ വേ​റെ ക​ണ്ടി​ട്ടി​ല്ല. ഒ​രു ശി​ൽ​പ്പി​യാ​യി​ട്ടാ​ണ് അ​ഭി​ന​യി​ക്കു​ന്ന​തെ​ങ്കി​ൽ ശി​ൽ​പ്പം ഉ​ണ്ടാ​ക്കാ​ൻ പ​ഠി​ച്ച​തി​നു​ശേ​ഷം അ​ഭി​ന​യി​ക്കാം എ​ന്ന് ചി​ന്തി​ക്കു​ന്ന ആ​ളാ​ണ് ക​മ​ല​ഹാ​സ​ൻ.

-ഉ​ർ​വ​ശി

Related posts

Leave a Comment