അ​ടി​പൊ​ളി അ​ന്ന; സ്റ്റെെലൻ ലുക്കിൽ അന്ന രാജൻ

സി​നി​മ​യ്ക്ക് അ​ക​ത്തും പു​റ​ത്തും തി​ള​ങ്ങി നി​ൽ​ക്കു​ന്ന താ​ര​മാ​ണ് അ​ന്ന രാ​ജ​ൻ. മോ​ളി​വു​ഡി​ൽ മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ച അ​പൂ​ർ​വം ന​ടി​മാ​രി​ലൊ​രാ​ളാ​ണ് ഇ​വ​ർ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ഫാ​ൻ ഫോ​ളോ​യിം​ഗാ​ണ് താ​ര​ത്തി​നു​ള്ള​ത്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ അ​ങ്ക​മാ​ലി ഡ​യ​റീ​സ് നാ​യി​ക. ബ്രൗ​ൺ ക​ള​ർ ലോം​ഗ് ഗൗ​ണി​ൽ അ​തീ​വ സു​ന്ദ​രി​യാ​യാ​ണ് അ​ന്ന വ​ന്നി​രി​ക്കു​ന്ന​ത്. ധാ​രാ​ളം സ്റ്റോ​ൺ വ​ർ​ക്കു​ക​ളു​ള്ള ഔ​ട്ട്ഫി​റ്റി​ൽ ന​ടി ശ​രി​ക്കും തി​ള​ങ്ങു​ക​യാ​ണ്.

മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ താ​ര​ത്തി​ന്‍റെ ഔ​ട്ട്ഫി​റ്റ് ഹി​റ്റാ​യി​രി​ക്കു​ക​യാ​ണ്. ന​ഴ്സാ​യി ജോ​ലി നോ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ന്ന​യ്ക്ക് സി​നി​മ​യി​ലേ​ക്കു​ള്ള അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യ​തോ​ടെ താ​ര​ത്തി​ന് മോ​ളി​വു​ഡി​ൽ ധാ​രാ​ളം അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചു​തു​ട​ങ്ങി.

സ​മീ​പ​കാ​ല​ത്ത് ന​ടി ഉ​ദ്ഘാ​ട​ന വേ​ദി​ക​ളി​ൽ സ​ജീ​വ​മാ​ണ്. ന​ടി​യു​ടെ വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കാ​റു​ണ്ട്. വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും മോ​ശം ക​മ​ന്‍റു​ക​ൾ​ക്കൊ​പ്പ​വും താ​ര​ത്തി​നു വ​ലി​യ രീ​തി​യി​ലു​ള്ള സ​പ്പോ​ർ​ട്ടും ആ​രാ​ധ​ക​രി​ൽ നി​ന്നു ല​ഭി​ക്കു​ന്നു​ണ്ട്.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment