അ​റി​യാ​ൻ പാ​ടി​ല്ലാ​ഞ്ഞി​ട്ടു ചോ​ദി​ക്കു​വാ, എ​ങ്ങോ​ട്ടാ​ണ് ഹെ ​ഈ പോ​കു​ന്ന​ത്‍..! പു​തി​യ ചി​ത്ര​മാ​യ ഭ്ര​മ​ത്തി​ലെ പ്ര​ക​ട​ന​ത്തി​ൽ പൃ​ഥ്വി​രാ​ജി​നെ അ​ഭി​ന​ന്ദി​ച്ച് ന​ടി അ​നു​ശ്രീ

പു​തി​യ ചി​ത്ര​മാ​യ ഭ്ര​മ​ത്തി​ലെ പ്ര​ക​ട​ന​ത്തി​ൽ പൃ​ഥ്വി​രാ​ജി​നെ അ​ഭി​ന​ന്ദി​ച്ച് ന​ടി അ​നു​ശ്രീ.

ന​ന്ദ​ന​ത്തി​ലെ മ​നു​വി​ൽ തു​ട​ങ്ങി​യു​ള്ള പൃ​ഥ്വി​യു​ടെ വ​ള​ർ​ച്ച എ​ങ്ങോ​ട്ടാ​ണെ​ന്നാ​യി​രു​ന്നു അ​ഭി​ന​ന്ദ​ന​ക്കു​റി​പ്പി​ൽ അ​നു​ശ്രീ​യു​ടെ ചോ​ദ്യം

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ന​ന്ദ​ന​ത്തി​ലെ മ​നു​വി​ൽ തു​ട​ങ്ങി.. പി​ന്നെ പി​ന്നെ… Shathanu, Moidheen, Dr.Ravi Tharakan, koshy, ACP Antony Moses,Chirakkal Kelu Nayanar,

P. Sukumaran,krishnakumar,Krishnanunni, Ananthan,Sam Alex,Adam John,David Abraham,jayaprakash,paampu Joy,Laiq……ഇ​തൊ​ന്നും പോ​രാ​ഞ്ഞി​ട്ട് lucifer ഇ​പ്പൊ Bro Daddy..

ഇ​നി ഇ​പ്പൊ അ​തും പോ​രാ​ഞ്ഞി​ട്ട് ഭ്ര​മ​ത്തി​ലെ Ray Mathews… എ​നി​ക്ക് അ​റി​യാ​ൻ പാ​ടി​ല്ലാ​ഞ്ഞി​ട്ടു ചോ​ദി​ക്കു​വാ നി​ങ്ങ​ൾ എ​ങ്ങോ​ട്ടാ​ണ് ഹെ ​ഈ പോ​കു​ന്ന​ത്…..

Wishing from the bottom of my heart……may you do more powerful characters with depth like these and more….

Related posts

Leave a Comment