രാ​ത്രി ഉ​റ​ങ്ങു​ന്ന​ത് എ​റ​ണാ​കു​ള​ത്ത് ആ​ണെ​ങ്കി​ല്‍ രാ​വി​ലെ മൂ​ന്നാ​റി​ല്‍ ആ​യി​രി​ക്കും ! ക​ല്യാ​ണം ക​ഴി​ക്കാ​ത്ത​തി​ന്റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി അ​നു​ശ്രീ

മ​ല​യാ​ള സി​നി​മ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് അ​നു​ശ്രീ. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ ലാ​ല്‍​ജോ​സ് ആ​യി​രു​ന്നു അ​നു​ശ്രീ​യെ മ​ല​യാ​ള സി​നി​മ​ക്ക് സ​മ്മാ​നി​ച്ച​ത്. അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്ത് ഫ​ഹ​ദ് ഫാ​സി​ല്‍ നാ​യ​ക​നാ​യ ഡ​യ​മ​ണ്ട് നെ​ക്ലെ​സ് എ​ന്ന സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്ര​ത്തി​ലൂ​ടെ ആ​ണ് അ​നു​ശ്രീ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. നി​ല​വി​ല്‍ നാ​യി​ക​യാ​യും സ​ഹ​ന​ടി​യു​മാ​യു​മെ​ല്ലാം താ​രം തി​ള​ങ്ങു​ക​യാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലും ഏ​റെ സ​ജീ​വ​മാ​ണ് അ​നു​ശ്രീ. പു​തി​യ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും വി​ശേ​ഷ​ങ്ങ​ളും ഒ​ക്കെ പ​ങ്കു​വെ​ച്ച് ന​ടി രം​ഗ​ത്ത് എ​ത്താ​റു​ണ്ട്. അ​തേ സ​മ​യം എ​ന്തു​കൊ​ണ്ടാ​ണ് വി​വാ​ഹം വൈ​കി​പ്പി​ക്കു​ന്ന​തെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​നു​ശ്രീ ഇ​പ്പോ​ള്‍. വെ​റൈ​റ്റി മീ​ഡി​യ​യോ​ട് ആ​ണ് അ​നു​ശ്രി വി​വാ​ഹ​ത്തെ കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ​ത്. ഫോ​ട്ടോ​ഷൂ​ട്ടി​ല്‍ പൂ ​വെ​ച്ച് സാ​രി ഒ​ക്കെ ഉ​ടു​ക്കു​മ്പോ​ള്‍ ഇ​പ്പോ​ള്‍ ക​ല്യാ​ണം ക​ഴി​ച്ചാ​ലോ എ​ന്ന് തോ​ന്നും. പ​ക്ഷെ അ​ത് അ​ഴി​ച്ചു ക​ഴി​ഞ്ഞാ​ല്‍ തീ​ര്‍​ന്നു. ആ​ലോ​ചി​ച്ചി​ട്ടു​ണ്ട് വി​വാ​ഹം എ​ങ്ങ​നെ എ​ന്നൊ​ക്കെ. പ​ക്ഷെ…

Read More

ഡ​യ​മ​ണ്ട് നെ​ക്ലേ​സ് ചെ​യ്ത​ത് സി​നി​മ​യെ പ​റ്റി ഒ​രു ധാ​ര​ണ​യും ഇ​ല്ലാ​തെ​; ലാ​ലേ​ട്ട​നൊ​പ്പം അ​ഭി​ന​യി​ക്കു​മ്പോ​ൾ  ഇപ്പോഴും വി​റ​യ​ൽ വ​രുമെന്ന് അനുശ്രീ

പ്ര​ണ​വി​നെ ന​മ്മ​ളൊ​ക്കെ അ​തി​ശ​യ​ത്തോ​ടെ​യാ​ണ് നോ​ക്കി​യി​രു​ന്ന​ത്. അ​ങ്ങോ​ട്ട് പോ​യി മി​ണ്ടാ​ൻ പോ​ലും ഒ​രു ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. പ​ക്ഷെ പ്ര​ണ​വ് അ​ങ്ങ​നെ​യ​ല്ല. ഇ​ങ്ങോ​ട്ട് വ​ന്ന് സം​സാ​രി​ക്കും ന​മു​ക്കൊ​പ്പ​മി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കും. ഞ​ങ്ങ​ൾ അ​ച്ചാ​റും മി​ഠാ​യി​യു​മൊ​ക്കെ വാ​ങ്ങി​കൊ​ണ്ട് വ​ന്ന് ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​പ്പു ചേ​ട്ട​ൻ വ​രും എ​നി​ക്ക് കൂ‌​ടി കു​റ​ച്ച് ത​രു​മോ​യെ​ന്ന് ചോ​ദി​ച്ച്. ന​മു​ക്ക് മി​ണ്ടാ​ൻ മ​ടി​യു​ണ്ടെ​ന്ന് പ്ര​ണ​വി​ന് മ​ന​സി​ലാ​കു​മ്പോ​ൾ പ്ര​ണ​വ് ഇ​ങ്ങോ​ട്ട് വ​ന്ന് സം​സാ​രി​ക്കും. ന​മ്മ​ൾ ലാ​ൽ സാ​റി​ന്‍റെ മ​ക​ൻ എ​ന്ന രീ​തി​യി​ലാ​ണ് പ്ര​ണ​വി​നെ നോ​ക്കു​ക. പ്ര​ണ​വ് പെ​രു​മാ​റു​മ്പോ​ൾ ന​മു​ക്ക് അ​ങ്ങ​നൊ​രു ഫീ​ൽ തോ​ന്നു​ക​യി​ല്ല. ന​മ്മു​ടെ കൂ​ടെ ക​മ്പി​നി​യ​ടി​ച്ച് നി​ൽ​ക്കും. മൂ​ന്ന് സി​നി​മ ചെ​യ്തി​ട്ടും ലാ​ലേ​ട്ട​നൊ​പ്പം അ​ഭി​ന​യി​ക്കു​മ്പോ​ൾ വി​റ​യ​ൽ വ​രും. സി​നി​മ​യെ പ​റ്റി ഒ​രു ധാ​ര​ണ​യും ഇ​ല്ലാ​തെ​യാ​ണ് ഡ​യ​മ​ണ്ട് നെ​ക്ലേ​സ് ചെ​യ്ത​ത്.-അ​നു​ശ്രീ

Read More

മ​മ്മു​ക്ക​യു​ടെ ദേ​ഹ​ത്ത് തു​പ്പ​ല്‍ തെ​റി​ച്ചാ​ലോ എ​ന്നാ​യി​രു​ന്നു അ​പ്പോ​ഴ​ത്തെ പേ​ടി ! ന​ടി അ​നു​ശ്രീ പ​റ​യു​ന്ന​തി​ങ്ങ​നെ…

ലാ​ല്‍​ജോ​സി​ന്റെ ‘ഡ​യ​മ​ണ്ട് നെ​ക്ലേ​സ്’ എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ ഹ​രി​ശ്രീ കു​റി​ച്ച ന​ടി​യാ​ണ് അ​നു​ശ്രീ. ചി​ത്ര​ത്തി​ലെ രാ​ജ​ശ്രീ എ​ന്ന ക​ഥാ​പാ​ത്രം ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ‘മ​ധു​ര​രാ​ജ’ എ​ന്ന സി​നി​മ​യി​ല്‍ മ​മ്മൂ​ട്ടി​ക്കൊ​പ്പം അ​ഭി​ന​യി​ച്ച​പ്പോ​ഴു​ള്ള അ​നു​ഭ​വ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ന​ടി. മ​ധു​ര​രാ​ജ​യി​ല്‍ വാ​സ​ന്തി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ഇ​തു​വ​രെ ചെ​യ്ത​തി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യൊ​രു വേ​ഷ​ത്തി​ലാ​ണ് അ​നു​ശ്രീ എ​ത്തി​യ​ത്. ചി​ത്ര​ത്തി​ല്‍ മ​മ്മൂ​ട്ടി​യോ​ട് അ​നു​ശ്രീ ദേ​ഷ്യ​പ്പെ​ടു​ന്ന സീ​നു​ക​ളു​ണ്ട്. എ​ന്നാ​ല്‍ ആ ​സീ​നു​ക​ള്‍ ചെ​യ്യാ​ന്‍ ത​നി​ക്ക് മ​ടി​യാ​യി​രു​ന്നു, മ​മ്മൂ​ക്ക നി​ര്‍​ബ​ന്ധി​ച്ചി​ട്ടാ​ണ് അ​ത് ചെ​യ്ത​ത് എ​ന്നാ​ണ് അ​നു​ശ്രീ പ​റ​യു​ന്ന​ത്. മ​മ്മൂ​ക്ക​യു​ടെ ദേ​ഹ​ത്ത് തു​പ്പ​ല്‍ തെ​റി​ച്ചാ​ലോ​യെ​ന്ന് വി​ചാ​രി​ച്ച് മ​ധു​ര​രാ​ജ​യി​ലെ ചീ​ത്ത പ​റ​ഞ്ഞ് ആ​ട്ടു​ന്ന സീ​നി​ല്‍ റി​ഹേ​ഴ്സ​ല്‍ ചെ​യ്യാ​ന്‍ പോ​ലും മ​ടി​യാ​യി​രു​ന്നു. പ​ക്ഷെ മ​മ്മൂ​ക്ക ധൈ​ര്യം ത​ന്ന് ചെ​യ്യി​പ്പി​ച്ചു” എ​ന്നാ​ണ് അ​നു​ശ്രീ പ​റ​യു​ന്ന​ത്. 2019 ഏ​പ്രി​ല്‍ ആ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. 27 കോ​ടി ബ​ജ​റ്റി​ല്‍ ഒ​രു​ക്കി​യ ചി​ത്രം 100…

Read More

പു​ലി​മു​രു​ക​നി​ല്‍ ലാ​ലേ​ട്ട​ന്റെ നാ​യി​ക​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത് അ​നു​ശ്രീ​യെ ! പ​ക്ഷെ അ​വ​സാ​ന നി​മി​ഷം സം​ഭ​വി​ച്ച​ത് വ​ന്‍ ട്വി​സ്റ്റ്…

മ​ല​യാ​ള സി​നി​മ​യി​ല്‍ എ​ക്കാ​ല​ത്തെ​യും ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത പു​ലി​മു​രു​ക​ന്‍. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ നൂ​റ് കോ​ടി പ​ട​മാ​യും പു​ലി​മു​രു​ക​ന്‍ മാ​റി​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍ വ​മ്പ​ന്‍ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ന്ന​ത്. മോ​ഹ​ന്‍​ലാ​ലി​ന്റെ നാ​യി​ക​യാ​യി എ​ത്തി​യ​ത് പ്ര​ശ​സ്ത ന​ടി ക​മാ​ലി​നി മു​ഖ​ര്‍​ജി ആ​യി​രു​ന്നു. എ​ന്നാ​ല്‍ പു​ലി​മു​രു​ക​നി​ല്‍ മു​രു​ക​ന്റെ ഭാ​ര്യ​യാ​യ മൈ​ന​യു​ടെ വേ​ഷം ചെ​യ്യാ​ന്‍ ന​ടി അ​നു​ശ്രീ​യേ ആ​യി​രു​ന്നു ആ​ദ്യം സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നും മ​ന​സ്സി​ല്‍ ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ എ​ന്തോ കാ​ര​ണം കൊ​ണ്ട് അ​നു​ശ്രീ​ക്ക് ആ ​വേ​ഷം ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​തോ​ടെ അ​വ​സാ​ന നി​മി​ഷം ക​മാ​ലി​നി എ​ത്തു​ക​യാ​യി​രു​ന്നു. 2016ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പു​ലി​മു​രു​ക​ന്റെ നി​ര്‍​മാ​താ​വ് ടോ​മി​ച്ച​ന് മു​ള​കു​പാ​ടം ആ​യി​രു​ന്നു. ചി​ത്ര​ത്തി​ന്റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യ​ത് ഉ​ദ​യ​കൃ​ഷ്ണ​ന്‍ ആ​ണ്. ചി​ത്ര​ത്തി​ന്റെ മു​ഖ്യ ആ​ക​ര്‍​ഷ​ണ​മാ​യി മാ​റി​യി​രു​ന്ന​ത് പ്ര​ശ​സ്ത ആ​ക്ഷ​ന് കൊ​റി​യോ​ഗ്രാ​ഫ​ര്‍ പീ​റ്റ​ര്‍ ഹെ​യ്ന്‍ ഒ​രു​ക്കി​യ സം​ഘ​ട​ന രം​ഗ​ങ്ങ​ളാ​യി​രു​ന്നു.

Read More

അ​റി​യാ​ൻ പാ​ടി​ല്ലാ​ഞ്ഞി​ട്ടു ചോ​ദി​ക്കു​വാ, എ​ങ്ങോ​ട്ടാ​ണ് ഹെ ​ഈ പോ​കു​ന്ന​ത്‍..! പു​തി​യ ചി​ത്ര​മാ​യ ഭ്ര​മ​ത്തി​ലെ പ്ര​ക​ട​ന​ത്തി​ൽ പൃ​ഥ്വി​രാ​ജി​നെ അ​ഭി​ന​ന്ദി​ച്ച് ന​ടി അ​നു​ശ്രീ

പു​തി​യ ചി​ത്ര​മാ​യ ഭ്ര​മ​ത്തി​ലെ പ്ര​ക​ട​ന​ത്തി​ൽ പൃ​ഥ്വി​രാ​ജി​നെ അ​ഭി​ന​ന്ദി​ച്ച് ന​ടി അ​നു​ശ്രീ. ന​ന്ദ​ന​ത്തി​ലെ മ​നു​വി​ൽ തു​ട​ങ്ങി​യു​ള്ള പൃ​ഥ്വി​യു​ടെ വ​ള​ർ​ച്ച എ​ങ്ങോ​ട്ടാ​ണെ​ന്നാ​യി​രു​ന്നു അ​ഭി​ന​ന്ദ​ന​ക്കു​റി​പ്പി​ൽ അ​നു​ശ്രീ​യു​ടെ ചോ​ദ്യം പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ന​ന്ദ​ന​ത്തി​ലെ മ​നു​വി​ൽ തു​ട​ങ്ങി.. പി​ന്നെ പി​ന്നെ… Shathanu, Moidheen, Dr.Ravi Tharakan, koshy, ACP Antony Moses,Chirakkal Kelu Nayanar, P. Sukumaran,krishnakumar,Krishnanunni, Ananthan,Sam Alex,Adam John,David Abraham,jayaprakash,paampu Joy,Laiq……ഇ​തൊ​ന്നും പോ​രാ​ഞ്ഞി​ട്ട് lucifer ഇ​പ്പൊ Bro Daddy.. ഇ​നി ഇ​പ്പൊ അ​തും പോ​രാ​ഞ്ഞി​ട്ട് ഭ്ര​മ​ത്തി​ലെ Ray Mathews… എ​നി​ക്ക് അ​റി​യാ​ൻ പാ​ടി​ല്ലാ​ഞ്ഞി​ട്ടു ചോ​ദി​ക്കു​വാ നി​ങ്ങ​ൾ എ​ങ്ങോ​ട്ടാ​ണ് ഹെ ​ഈ പോ​കു​ന്ന​ത്….. Wishing from the bottom of my heart……may you do more powerful characters with depth like these and more….

Read More

അടുത്ത ജന്മത്തിലെങ്കിലും ആ സൂപ്പര്‍താരത്തിന്റെ ഭാര്യയാവണം ! തന്റെ വലിയ ആഗ്രഹം തുറന്നു പറഞ്ഞ് അനുശ്രീ…

ഫഹദ്ഫാസില്‍-ലാല്‍ജോസ് കൂട്ടുകെട്ടില്‍ പിറന്ന ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിലൂടെ പരിചയത്തിലായ അനുശ്രീയെ ലാല്‍ ജോസ് സിനിമയില്‍ എത്തിക്കുകയായിരുന്നു. ഡയമണ്ട് നെക്ലേസിന് പിന്നാലെ കൈ നിറയെ അവസരങ്ങളായിരുന്നു താരത്തിന് കിട്ടിയത്. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള താരത്തിന് ആരാധകരും ഏറെയാണ്. വേഷത്തിന്റെ വലിപ്പച്ചെറുപ്പം നോക്കാതെ നായികയെന്നോ സഹനടിയെന്നോ വ്യത്യാസമില്ലാതെ ഏറ്റെടുക്കുന്ന എല്ലാ വേഷങ്ങളും ഭംഗിയാക്കുക എന്നതാണ് അനുശ്രീയുടെ പ്രത്യേകത. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യയോടുള്ള തന്റെ ആരാധന വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അനുശ്രീ. അടുത്തിടെ ഒരു അഭിമുഖത്തില്‍ ആയിരുന്നു അനുശ്രീയുടെ തുറന്നു പറച്ചില്‍. തനിക്ക് അടുത്ത ജന്മം ജ്യോതിക ആകണം എന്നാണ് അനുശ്രീ പറയുന്നത്. താന്‍ ജ്യോതിക ആയതിനു ശേഷം സൂര്യ വേറെ പോയി വിവാഹം കഴിച്ചത് കൊണ്ട് കാര്യം…

Read More

തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു ! സ്വിമ്മിംഗ്പൂളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തുള്ളിക്കളിച്ച് അനുശ്രീ;വീഡിയോ വൈറലാകുന്നു…

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയാണ് അനുശ്രീ.അനുശ്രീ ലവ് എന്ന തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ അനുശ്രീ പ്രേക്ഷകരുമായി തന്റെ എല്ലാ വിശേഷങ്ങളും പങ്കു വയ്ക്കാറുണ്ട്. സ്വിമ്മിങ് പൂളില്‍ കൂട്ടുകാര്‍ക്കൊപ്പം പാട്ടുപാടി ആഘോഷിക്കുന്ന വീഡിയോയാണ് നടി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. തുളളി കളിക്കുന്ന കുഞ്ഞിപ്പുഴു എന്ന പാട്ടു പാടി സ്വിമ്മിങ് പൂളില്‍ ഉല്ലസിക്കുന്ന അനുശ്രീയെയാണ് വീഡിയോയില്‍ കാണുന്നത്. ഒപ്പം കൂട്ടുകാരുമുണ്ട്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ സജിത്ത് സുജിത്ത്, മഹേഷ്, അജിന്‍ എന്നിവരാണ് അനുശ്രീക്കൊപ്പം ഉള്ളത്. മൂന്നാറിലെ ഒരു റിസോര്‍ട്ടില്‍ നിന്നുള്ള വീഡിയോയാണ് ഇത്.

Read More

നോ പറയേണ്ടിടത്ത് നോ എന്നു തന്നെ പറയണം ! വിട്ടുവീഴ്ചയ്ക്കു തയ്യാറായി ഒരു തൊഴിലിലും തുടരേണ്ടതില്ല; അനുശ്രീ പറയുന്നതിങ്ങനെ…

മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം നേടിയ നടിയാണ് അനുശ്രീ. അഭിനയമികവു കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ നേടിയെടുക്കാനും താരത്തിനു കഴിഞ്ഞു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവുകയും ചെയ്തു. സിനിമ മേഖലയെ കുറിച്ച് സാധാരണ പറയപ്പെടാറുള്ള കാര്യങ്ങളില്‍ തന്റെതായ നിലപാടും അഭിപ്രായവും വ്യക്തമാക്കുകയാണ് താരമിപ്പോള്‍. സിനിമ മോശം ആണെന്നുള്ള പുറമെയുള്ളവരുടെ ധാരണ ശരിയല്ല എന്നാണ് താരം പറഞ്ഞത്. നമുക്കൊരു വര്‍ക്ക് ഓഫര്‍ വരുമ്പോള്‍ നല്ലപോലെ ആലോചിച്ചതിന് ശേഷം മാത്രം ഇതിലേക്കിറങ്ങണമെന്നും താരം പറഞ്ഞു. നോ പറയേണ്ടിടത്ത് നോ എന്ന് തന്നെ പറയണമെന്നും അംഗീകരിക്കാനാകാത്ത വിട്ടുവീഴ്ചയ്ക്ക് തയ്യാറായി സിനിമയില്‍ എന്നല്ല ഒരു തൊഴിലിലും തുടരേണ്ടതില്ലെന്നും നടി വ്യക്തമാക്കി. ലാല്‍ജോസ് സാറിന്റെ തണലില്‍ നിന്നതു കൊണ്ടാകാം തുടക്കത്തില്‍ പോലും ഒരു നെഗറ്റീവ് അനുഭവം ഉണ്ടായിട്ടില്ല എന്നും താരം പറഞ്ഞു. സിനിമയില്‍ നടിമാര്‍ റോളിന് വേണ്ടി വിട്ടുവീഴ്ച…

Read More

“പി​ന്ന​ല്ല…’ സ്വ​ന്തം പേ​രി​ല്‍ കേ​ര​ള​ത്തി​ല്‍ ഒ​രു റോ​ഡു​ള്ള ന​ടി

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് അ​നു​ശ്രീ. അ​രു​ണേ​ട്ടാ… (ഡ​യ​മ​ണ്ട് നെ​ക്ലേ​സ്, ച​ന്ദ്രേ​ട്ട​ന്‍ എ​വി​ടെ​യാ…(​ച​ന്ദ്രേ​ട്ട​ന്‍ എ​വി​ടെ​യാ) എ​ന്നീ അ​നു​ശ്രീ​യു​ടെ ഡ​യ​ലോ​ഗു​ക​ള്‍ മാ​ത്രം മ​തി ഈ ​ന​ടി​യെ ഓ​ര്‍​ത്തെ​ടു​ക്കാ​ന്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ള​രെ സ​ജീ​വ​മാ​യ താ​രം ത​ന്‍റെ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളു​മെ​ല്ലാം സ്ഥി​ര​മാ​യി ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ അ​നു​ശ്രീ പ​ങ്കു​വ​ച്ച ഒ​രു ര​സ​ക​ര​മാ​യ ചി​ത്ര​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ത​ന്‍റെ പേ​രി​ല്‍ കേ​ര​ള​ത്തി​ല്‍ ഒ​രു റോ​ഡ് ത​ന്നെ​യു​ണ്ട് എ​ന്ന് പ​റ​യു​ക​യാ​ണ് അ​നു​ശ്രീ.കേ​ര​ള​ത്തി​ല്‍ ഒ​രി​ട​ത്ത് “അ​നു​ശ്രീ റോ​ഡ്’ എ​ന്ന് പേ​രു​ള്ള സ്ഥ​ല​മു​ണ്ട്. അ​നു​ശ്രീ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മു​ട​ക്കു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് അ​നു​ശ്രീ റോ​ഡു​ള്ള​ത്. അ​വി​ടെ​യു​ള്ള​വ​ര്‍​ക്കു മാ​ത്ര​മ​റി​യാ​വു​ന്ന കാ​ര്യം. പ​ച്ച പെ​യി​ന്‍റ് അ​ടി​ച്ച്, അ​തി​ല്‍ വെ​ളു​ത്ത അ​ക്ഷ​ര​ങ്ങ​ളി​ല്‍ അ​നു​ശ്രീ റോ​ഡ് എ​ന്ന് വ്യ​ക്ത​മാ​യി എ​ഴു​തി​യി​ട്ടു​മു​ണ്ട്. മ​റ്റൊ​രാ​ള്‍ പോ​സ്റ്റ് ചെ​യ്ത ചി​ത്രം ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ല്‍ ഇ​ട്ടു​കൊ​ണ്ടാ​ണ് അ​നു​ശ്രീ, “അ​നു​ശ്രീ റോ​ഡി​നെ’ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. “പി​ന്ന​ല്ല…’ എ​ന്നാ​ണ്…

Read More

പുലിമുരുകന്‍ കാണുമ്പോള്‍ ഇപ്പോഴും കണ്ണുനിറയും ! തെറ്റായിപ്പോയ ആ തീരുമാനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അനുശ്രീ…

ഒരു നിമിഷത്തിലെ ചിന്തകളാണ് ജീവിതം മാറ്റിമറിക്കുന്നതെന്നു പറയാറുണ്ട്. ആ സമയത്ത് കൃത്യമായ തീരുമാനമെടുക്കുന്നവര്‍ ജീവിതത്തില്‍ ഉയരങ്ങള്‍ ചവിട്ടുകയും തെറ്റായ തീരുമാനമെടുക്കുന്നവരുടെ ജീവിതം എന്നും ഒരേനിലയില്‍ തുടരുകയും ചെയ്യാറുണ്ട്. സിനിമാതാരങ്ങളുടെ കാര്യവും ഇതില്‍ നിന്നു വിഭിന്നമല്ല. കിട്ടിയ അവസരം മുതലെടുത്ത് ഉയരങ്ങള്‍ കീഴടക്കിയ നിരവധി താരങ്ങളുണ്ട്. എന്നാല്‍ തെറ്റായ തീരുമാനത്തിന്റെ അനന്തരഫലമായി കരിയര്‍ തന്നെ അവസാനിപ്പിച്ചവരും കുറവല്ല. ഈ അടുത്ത് ഇത്തരത്തിലുള്ള ഒരവസരം നഷ്ടപ്പെടുത്തിയതിന്റെ ഒരു അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി അനുശ്രീ. മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ എന്ന സിനിമയിലെ കമാലിനി മുഖര്‍ജി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം സമീപിച്ചിരുന്നത് അനുശ്രീയെ ആയിരുന്നു. പക്ഷേ പിന്നീട് ചില കാരണങ്ങളാല്‍ താരം ഒഴിവാക്കുകയായിരുന്നു. പുലി മുരുകനില്‍ ലാലേട്ടന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള അവസരം ആദ്യം തനിക്കാണ് ലഭിച്ചതെന്നും ദൗര്‍ഭാഗ്യവശാല്‍ അന്ന് അതിനു സാധിച്ചില്ലെന്നും അനുശ്രീ പറയുന്നു. പുലിമുരുകന്‍…

Read More