കറ് കറ് കറുപ്പായി…നീ വെളുത്തത് എൻ കറുപ്പായി; കറുപ്പിൽ തിളങ്ങി അനുശ്രീ

ധാ​രാ​ളം ക​ഴി​വു​ള്ള നാ​യി​ക​മാ​രെ ക​ണ്ടെ​ത്തി മ​ല​യാ​ള സി​നി​മ​ക്ക് സ​മ്മാ​നി​ച്ചി​ട്ടു​ള്ള സം​വി​ധാ​യ​ക​നാ​ണ് ലാ​ൽ ജോ​സ്. അ​ദ്ദേ​ഹം സി​നി​മാ ലോ​ക​ത്തി​നു സ​മ്മാ​നി​ച്ച ഡ​യ​മ​ണ്ടാ​ണ് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട നാ​യി​ക അ​നു​ശ്രീ. റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് അ​നു​ശ്രീ സി​നി​മ​യി​ലേ​ക്കെ​ത്തി​യ​ത്.

ഡ​യ​മ​ണ്ട് നെ​ക്ലേ​സ് എ​ന്ന ആ​ദ്യ സി​നി​മ​യി​ലൂ​ടെ​ത​ന്നെ താ​രം ശ്ര​ദ്ധേ​യ​യാ​യി. ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്‍റെ പു​തി​യ ലു​ക്ക് ആ​ണ് ഏ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​റു​പ്പ് സാ​രി​യി​ല്‍ ക​ല​ക്ക​ന്‍ സ്‌​റ്റൈ​ലി​ലെ​ത്തി​യ താ​ര​ത്തി​ന്‍റെ പു​ത്ത​ന്‍ ലു​ക്ക് വൈ​റ​ലാ​വു​ക​യാ​ണ്. സ്ലീ​വ്‌​ലെ​സ് ബ്ലൗ​സാ​ണ് സാ​രി​യോ​ടൊ​പ്പം പെ​യ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ബ്ലാ​ക്ക് മെ​റ്റ​ൽ ക​മ്മ​ലാ​ണ് ഇ​തി​നോ​ടൊ​പ്പം അ​നു​ശ്രീ അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്.

നി​ര​ധി ആ​രാ​ധ​ക​രാ​ണ് അ​നു​ശ്രീ​ക്കു​ള്ള​ത്. ഇ​തി​ഹാ​സ, മൈ ​ലൈ​ഫ് പാ​ര്‍​ട്ണ​ര്‍, മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്നീ ചി​ത്ര​ങ്ങ​ളി​ല്‍ അ​നു​ശ്രീ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്. ച​ന്ദ്രേ​ട്ട​ന്‍ എ​വി​ടെ​യാ, മ​ധു​ര​രാ​ജ, ട്വ​ൽ​ത്ത് മാ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ അ​നു​ശ്രീ​യു​ടെ അ​ഭി​ന​യം ഏ​റെ കൈ​യ്യ​ടി ഏ​റ്റു​വാ​ങ്ങി​യ​താ​ണ്. സി​നി​മ പോ​ലെ ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് താ​രം.

Related posts

Leave a Comment