ഞാൻ നിന്നോട് അങ്ങനെ ചെയ്താൽ; ലാൽ ജോസിന്  അനുശ്രീയിൽ  നിന്നും കിട്ടിയ മറുപടി കേട്ടാൽ ഞെട്ടും…

ഭ​യ​ങ്ക​ര ധൈ​ര്യ​മു​ള്ള കു​ട്ടി​യാ​യി​രു​ന്നു അ​നു​ശ്രീ. മ​ണ്ട​ൻ ധൈ​ര്യ​മാ​ണോ ശ​രി​ക്കു​ള്ള ധൈ​ര്യ​മാ​ണോ എ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി​ട്ടി​ല്ല. സൂ​ര്യ ടി​വി​യി​ലെ റി​യാ​ലി​റ്റി ഷോ​യി​ൽ ഞാ​നു​മാ​യി ഇ​ന്‍റ​റാ​ക്റ്റ് ചെ​യ്യു​ന്ന​താ​യി​രു​ന്നു ആ​ദ്യ​ഭാ​ഗം.

ഒ​രു ഹ​വാ​യ് ചെ​രി​പ്പൊ​ക്കെ​യി​ട്ട് വീ​ട്ടി​ൽ നി​ൽ​ക്കു​ന്ന​തുപോ​ലെ​യാ​ണ് അ​നു​ശ്രീ വ​ന്ന​ത്. ബാ​ക്കി​യു​ള്ള​വ​ർ മേ​ക്ക​പ്പി​ലാ​യി​രു​ന്നു. ഞാ​ൻ നി​ന്നെ സെ​ല​ക്റ്റ് ചെ​യ്തി​ല്ലെ​ങ്കി​ൽ എ​ന്ത് ചെ​യ്യു​മെ​ന്നാ​യി​രു​ന്നു ഞാ​ൻ അ​വ​ളോ​ട് ചോ​ദി​ച്ച​ത്.

സാ​ർ അ​ല്ലെ​ങ്കി​ൽ മ​റ്റൊ​രു സാ​ർ, ഞാ​നെ​ന്താ​യാ​ലും സി​നി​മ​യി​ൽ വ​രും. ആ ​ഒ​രൊ​റ്റ മ​റു​പ​ടി​യി​ലൂ​ടെ​യാ​ണ് അ​വ​ൾ ഇ​ൻ ആ​യ​ത്.

അ​സാ​ധ്യ സെ​ൻ​സ് ഓ​ഫ് ഹ്യൂ​മ​റു​ള്ള​യാ​ളാ​ണ്. ഒ​രു​പാ​ട് പ​രി​മി​തി​ക​ളൊ​ക്കെ​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​താ​ണ്. -ലാ​ൽ ജോ​സ്

Related posts

Leave a Comment