ക്യാ​ഷ്ബാ​ക്ക് ഉ​ള്‍​പ്പെ​ടെ പു​തി​യ പ​ദ്ധ​തി​ക​ള്‍ ! സൊ​മാ​റ്റോ പ്രീ​മി​യ​ത്തി​ന്റെ പ്ര​ത്യേ​ക​ത​ക​ള്‍ ഇ​ങ്ങ​നെ…

ഉ​പ​ഭോ​ക്താ​ക്ക​ളെ പി​ടി​ക്കാ​ന്‍ പു​തി​യ പ​ദ്ധ​തി​ക​ളു​മാ​യി ഫു​ഡ് ഡെ​ലി​വ​റി ആ​പ്പാ​യ സൊ​മാ​റ്റോ.

അം​ഗ​ങ്ങ​ള്‍​ക്കാ​യി പ്രീ​മി​യം പ്ലാ​ന്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ ഇ​രി​ക്കേ, നി​ല​വി​ല്‍ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​നാ​യ സൊ​മാ​റ്റോ പ്രോ​യി​ലേ​ക്കു​ള്ള പു​തി​യ ഉ​പ​യോ​ക്താ​ക്ക​ളു​ടെ സൈ​നി​ങ് അ​പ്പും പ​ഴ​യ സ​ബ്സ്‌​ക്രി​പ്ഷ​ന്‍ പു​തു​ക്ക​ലും ക​മ്പ​നി നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

രാ​ജ്യ​ത്ത് കോ​വി​ഡ് ഭീ​തി ഏ​റെ​ക്കു​റെ ഒ​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ ഹോ​ട്ട​ലു​ക​ളി​ലും മ​റ്റ് ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും പോ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന രീ​തി​യി​ലേ​ക്ക് കു​റെ​യ​ധി​കം ആ​ളു​ക​ള്‍ മാ​റി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്ത് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ഉ​റ​പ്പാ​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് പ്രീ​മി​യം പ്ലാ​ന്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ സൊ​മാ​റ്റോ ത​യ്യാ​റെ​ടു​ക്കു​ന്ന​ത്.

ഡെ​ലി​വ​റി​യി​ല്‍ മു​ന്‍​ഗ​ണ​ന ന​ല്‍​കു​ക, മ​ണി​ബാ​ക്ക് ഗ്യാ​ര​ണ്ടി തു​ട​ങ്ങി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ന​ല്‍​കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് ക​മ്പ​നി.

2020ലാ​ണ് സൊ​മാ​റ്റോ പ്രോ ​അ​വ​ത​രി​പ്പി​ച്ച​ത്. 2021ല്‍ ​ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് കൂ​ടു​ത​ല്‍ സേ​വ​നം എ​ന്ന മ​ട്ടി​ല്‍ അ​വ​ത​രി​പ്പി​ച്ച സൊ​മാ​റ്റോ പ്രോ ​പ്ല​സ് ഇ​തി​നോ​ട​കം ത​ന്നെ ക​മ്പ​നി നി​ര്‍​ത്തി.

പു​തി​യ പ്രീ​മി​യം പ്ലാ​ന്‍ വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സൊ​മാ​റ്റോ പ്രോ​യി​ലേ​ക്കു​ള്ള പു​തി​യ ഉ​പ​യോ​ക്താ​ക്ക​ളു​ടെ സൈ​നി​ങ് അ​പ്പും പ​ഴ​യ സ​ബ്സ്‌​ക്രി​പ്ഷ​ന്‍ പു​തു​ക്ക​ലും നി​ര്‍​ത്തി​വെ​യ്ക്കാ​നാ​ണ് ക​മ്പ​നി തീ​രു​മാ​നി​ച്ച​ത്.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ​യും റ​സ്റ്റ​റ​ന്റ് പ​ങ്കാ​ളി​ക​ളു​ടെ​യും അ​ഭി​പ്രാ​യം അ​നു​സ​രി​ച്ച് പു​തി​യ പ്ലാ​നി​ന് രൂ​പം ന​ല്‍​കാ​നാ​ണ് ക​മ്പ​നി പ​ദ്ധ​തി​യി​ടു​ന്ന​ത്.

നി​ല​വി​ല്‍ സൊ​മാ​റ്റോ​യു​ടെ സേ​വ​ന​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​വ​ര്‍​ക്ക് തു​ട​ര്‍​ന്നും സേ​വ​നം ല​ഭി​ക്കു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.

Related posts

Leave a Comment