ഹെ​ന്റെ മോ​നെ ! ചു​വ​പ്പ് സാ​രി​യി​ല്‍ യു​വാ​ക്ക​ളു​ടെ ഹൃ​ദ​യ​മി​ടി​പ്പ് കൂ​ട്ടി ഹ​ണി​റോ​സ്; വീ​ഡി​യോ വൈ​റ​ല്‍…

മ​ല​യാ​ള​ത്തി​ലെ യു​വ​ന​ടി​മാ​രി​ല്‍ ഗ്ലാ​മ​ര്‍​കൊ​ണ്ട് ആ​രെ​യും ക​ട​ത്തി​വെ​ട്ടു​ന്ന താ​ര​മാ​ണ് ഹ​ണി​റോ​സ്.

വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്ത് ബോ​യ്ഫ്ര​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച ഹ​ണി ഇ​പ്പോ​ള്‍ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ നാ​യി​ക​യാ​ണ്.

മ​ല​യാ​ള​ത്തി​ന് പി​ന്നാ​ലെ ത​മി​ഴി​ലും തെ​ലു​ങ്കി​ലും ക​ന്ന​ഡ​ത്തി​ലു​മെ​ല്ലാം ഹ​ണി സ​ജീ​വ​മാ​ണ്. മോ​ഡേ​ണ്‍ വേ​ഷ​ങ്ങ​ളി​ലും നാ​ട​ന്‍ വേ​ഷ​ങ്ങ​ളി​ലും ഒ​രു​പോ​ലെ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​നും ഹ​ണി​യ്ക്കു ക​ഴി​ഞ്ഞു.

ക​ല​ഭ​വ​ന്‍ മ​ണി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ചാ​ല​ക്കു​ടി​ക്കാ​ര​ന്‍ ച​ങ്ങാ​തി.

ക​വി​ത എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ല്‍ താ​രം അ​വ​ത​രി​പ്പി​ച്ച​ത്. ഹ​ണി റോ​സി​ന്റെ ക​രി​യ​റി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ഒ​രു കാ​ഥാ​പാ​ത്രം കൂ​ടി​യാ​യി​രു​ന്നു ക​വി​ത. മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്.

അ​തേ സ​മ​യം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ഏ​റെ സ​ജീ​വ​മാ​യ ഹ​ണി​റോ​സ് ത​ന്റെ പു​തി​യ ഫോ​ട്ടോ​ഷൂ​ട്ടു​ക​ലും മ​റ്റും ആ​രാ​ധ​ക​രും പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്.

ഇ​പ്പോ​ള്‍ ഇ​താ ഒ​രു ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ എ​ത്തി​യ താ​ര​ത്തി​ന്റെ ചി​ത്ര​ങ്ങ​ള്‍ ആ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി മാ​റു​ന്ന​ത്.

ചു​വ​പ്പു​സാ​രി ധ​രി​ച്ചാ​ണ് താ​രം ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ എ​ത്തി​യ​ത്. വേ​ദി​യി​ല്‍ എ​ത്തി​യ ആ​രാ​ധ​ക​രു​ടെ മ​ന​സ്സി​ള​ക്കി​യി​രി​ക്കു​ക​യാ​ണ് താ​രം.

ഇ​തി​നോ​ട​കം ത​ന്നെ താ​ര​ത്തി​ന്റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ വൈ​റ​ലാ​യി ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

അ​മ്പ​ല​പ്പു​ഴ​യി​ലെ ബ്ര​ദേ​ഴ്സ് ഗോ​ള്‍​ഡ് ആ​ന്‍​ഡ് ഡ​യ​മ​ണ്ട് എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ പ്പോ​ഴു​ള്ള ഹ​ണി റോ​സി​ന്റെ വീ​ഡി​യോ​യാ​ണ് ഏ​റ്റ​വും പു​തി​യ​താ​യി ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

റോ​സ് സാ​രി​യി​ല്‍ അ​തി​സു​ന്ദ​രി​യാ​യി​ട്ടാ​ണ് ഹ​ണി റോ​സ് ച​ട​ങ്ങി​ന് എ​ത്തി​യ​ത്. മോ​ഹ​ന്‍​ലാ​ലി​നൊ​പ്പ​മു​ള്ള മോ​ണ്‍​സ്റ്റ​ര്‍ ആ​ണ് താ​ര​ത്തി​ന്റേ​താ​യി ഇ​നി പു​റ​ത്തി​റ​ങ്ങാ​നു​ള്ള ചി​ത്രം.

ഈ ​വ​ര്‍​ഷം ത​മി​ഴി​ല്‍ പു​റ​ത്തി​റ​ങ്ങി​യ പ​ട്ടം​പൂ​ച്ചി​യാ​ണ് ഹ​ണി റോ​സി​ന്റെ അ​വ​സാ​ന റി​ലീ​സ്. തെ​ലു​ങ്കി​ല്‍ ന​ന്ദ​മൂ​രി ബാ​ല​കൃ​ഷ്ണ​യു​ടെ ചി​ത്ര​ത്തി​ലാ​ണ് ഹ​ണി ഇ​പ്പോ​ള്‍ അ​ഭി​ന​യി​ക്കു​ന്ന​ത്.

Related posts

Leave a Comment