അൻവർ എംഎൽഎയ്ക്കെതിരെ അന്വേ ഷണം; ആസ്തിക്ക് അനുസരിച്ച നികുതി അടക്കുന്നില്ലെന്ന പരാതിയേത്തുടർന്നാണ് അന്വേഷണം

കോഴിക്കോട്: പി.വി.അൻവർ എംഎൽഎയ്ക്കെതിരെ ആദായനികുതി വകുപ്പിന്‍റെ അന്വേഷണം. എംഎൽഎ നികുതി വെട്ടിച്ചുവെന്ന പരാതിയേത്തുടർന്നാണ് അന്വേഷണം നടക്കുന്നത്. ആസ്തിക്ക് അനുസരിച്ച നികുതി അടക്കുന്നില്ലെന്നും കഴിഞ്ഞ 10 വർഷമായി ഇത് തുടരുക‍യാണെന്നുമാണ് പരാതി. ആദായ നികുതി വകുപ്പിന്‍റെ കോഴിക്കോട് യൂണിറ്റിനാണ് അന്വേഷണ ചുമതല.

 

Related posts