രാ­​ഹു​ല്‍ ഗാ­​ന്ധി നാ­​ലാം​കി­​ട പൗ​ര​ന്‍, ഡി​എ​ന്‍­​എ പ​രി­​ശോ­​ധി​ക്ക​ണം; നെ­​ഹ്‌­​റു­​വി­​ന്‍റെ കൊ­​ച്ചു­​മ­​ക​ന്‍ ആ­​കാ­​നു­​ള്ള യോ­​ഗ്യ­​ത­​യില്ലാത്തയാളെന്ന അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​വു­​മാ­​യി പി.​വി.​അ​ന്‍­​വ​ര്‍

പാ­​ല­​ക്കാ​ട്: രാ­​ഹു­​ലി­​ന്‍റെ ഡി​എ​ന്‍­​എ പ​രി­​ശോ­​ധി­​ക്ക­​ണം. നെ­​ഹ്‌­​റു­​വി­​ന്‍റെ കൊ­​ച്ചു­​മ­​ക​ന്‍ ആ­​കാ­​നു­​ള്ള യാ­​തോ­​രു യോ­​ഗ്യ­​ത­​യും രാ­​ഹു­​ലി­​നി​ല്ല. രാ­​ഹു​ല്‍ ഗാ­​ന്ധി­​ക്കെ­​തി­​രേ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​വു­​മാ­​യി സി​പി​എം എം­​എ​ല്‍­​എ പി.​വി.​അ​ന്‍­​വ​ര്‍.

ഗാ­​ന്ധി എ­​ന്ന പേ­​ര് പോ​ലും കൂ­​ട്ടി­​ച്ചേ​ര്‍­​ത്ത് പ­​റ­​യാ​ന്‍ അ​ര്‍­​ഹ­​ത­​യി​ല്ലാ­​ത്ത ഒ­​രു നാ­​ലാം​കി­​ട പൗ­​ര­​നാ­​യി രാ­​ഹു​ല്‍ മാ­​റി­​യെ­​ന്നാ­​യി­​രു­​ന്നു പ­​രാ­​മ​ര്‍​ശം.

എ­​ട­​ത്ത­​നാ­​ട്ടു­​ക­​ര­​യി​ല്‍ എ​ല്‍­​ഡി​എ­​ഫ് ലോ­​ക്ക​ല്‍ ക­​മ്മി­​റ്റി സം­​ഘ­​ടി­​പ്പി­​ച്ച തെ­​ര­​ഞ്ഞെ­​ടു­​പ്പ് റാ­​ലി­​യി​ല്‍ സം­​സാ­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു അ​ന്‍​വ​ര്‍. പേ​രി­​നൊ­​പ്പ­​മു­​ള്ള ഗാ­​ന്ധി ഒ­​ഴി­​വാ­​ക്കി രാ­​ഹു​ല്‍ എ­​ന്ന് മാ­​ത്ര­​മേ താ​ന്‍ വി­​ളി­​ക്കൂ. രാ­​ഹു​ല്‍ മോ­​ദി­​യു­​ടെ ഏ­​ജ​ന്‍റാ​ണോ എ­​ന്ന് ആ­​ലോ­​ചി­​ക്കേ­​ണ്ട­​തു­​ണ്ട്.

കേ­​ര­​ള­​ത്തി​ല്‍ വ­​രു­​മ്പോ​ള്‍ ബി­​ജെ­​പി­​ക്കെ­​തി​രെ­​യോ മോ­​ദി­​ക്കെ­​തി​രെ​യോ ഒ­​രു വാ­​ക്ക് പോ​ലും സം­​സാ­​രി­​ക്കാ​ന്‍ രാ­​ഹു​ല്‍­ ത­​യാ­​റാ­​കു­​ന്നി​ല്ല. പ​ക­​രം പി­​ണ­​റാ­​യി­​യെ​യും സി­​പി­​എ­​മ്മി­​നെ­​യു­​മാ­​ണ് ഉ­​ന്നം വ­​യ്­​ക്കു­​ന്ന­​തെ​ന്നും അ​ന്‍­​വ​ര്‍ പ­​റ​ഞ്ഞു.

Related posts

Leave a Comment