അ​പ​ർ​ണ​ക്കെ​തി​രാ​യ മോ​ശം പെ​രു​മാ​റ്റം! ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് എ​റ​ണാ​കു​ളം ലോ ​കോ​ളേ​ജ്

ന​ടി അ​പ​ർ​ണ ബാ​ല​മു​ര​ളി​യോ​ടു​ള്ള വി​ദ്യാ​ർ​ഥി​യു​ടെ മോ​ശം പെ​രു​മാ​റ്റ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് എ​റ​ണാ​കു​ളം ലോ ​കോ​ളേ​ജ് യൂ​ണി​യ​ൻ.

കോ​ളേ​ജ് യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​യി​രു​ന്നു ന​ടി​ക്കു നേ​രെ ഒ​രു വി​ദ്യാ​ർ​ഥി​യി​ൽ നി​ന്നും മോ​ശം പെ​രു​മാ​റ്റം ഉ​ണ്ടാ​യ​ത്.

എ​റ​ണാ​കു​ളം ഗ​വ. ലോ ​കോ​ളേ​ജി​ൽ ഇ​ന്ന് (18/01/2023) ന​ട​ന്ന യു​ണി​യ​ൻ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സി​നി​മ താ​ര​ത്തി​ന് നേ​രെ വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ ഒ​രാ​ളി​ൽ നി​ന്നും ഉ​ണ്ടാ​യ അ​നി​ഷ്ട സം​ഭ​വം ഏ​റെ ഖേ​ദ​ക​ര​മാ​ണ്.

സം​ഭ​വ സ​മ​യ​ത്ത് ത​ന്നെ യൂ​ണി​യ​ൻ ഭാ​ര​വാ​ഹി അ​ത്ത​ര​ത്തി​ലു​ള്ള പെ​രു​മാ​റ്റ​ത്തെ ത​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും യൂ​ണി​യ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഖേ​ദം അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ര​ത്തി​ന് ഉ​ണ്ടാ​യ പ്ര​യാ​സ​ത്തി​ൽ കോ​ളേ​ജ് യൂ​ണി​യ​ൻ നി​ർ​വ്യാ​ജം ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു.

ഇ​ത്ത​ര​മൊ​രു വി​ഷ​യ​ത്തെ യൂ​ണി​യ​ൻ ഏ​റെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് നോ​ക്കി കാ​ണു​ന്ന​തെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു.

ത​ങ്കം സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് വേ​ണ്ടി​യാ​ണ് വി​നീ​ത് ശ്രീ​നി​വാ​സ​നും അ​പ​ർ​ണ​യു​ട​ക്ക​മു​ള്ള അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ലോ ​കോ​ള​ജി​ലെ​ത്തി​യ​ത്.

ന‌​ടി​ക്ക് പൂ ​ന​ല്‍​കാ​നാ​യി വേ​ദി​യി​ല്‍ ക​യ​റി​യ വി​ദ്യാ​ര്‍​ഥി കൈ​യി​ൽ പി​ടി​ക്കു​ക​യും തോ​ളി​ൽ കൈ​യി​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

ന​ടി അ​പ്പോ​ൾ ത​ന്നെ അ​സ്വ​സ്ഥ​യാ​കു​ക​യും അ​നി​ഷ്ടം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വി​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്.

Related posts

Leave a Comment