എ​ന്‍റെ സ​ന്തോ​ഷ​മാ​ണ് നീ..! ​ഇ​നി​യും കാ​ത്തി​രി​ക്കാ​ൻ വ​യ്യ; ഗോ​പി​സു​ന്ദ​റി​നോ​ട് അ​മൃ​ത

ഗാ​യി​ക അ​മൃ​ത സു​രേ​ഷ് പ​ങ്കാ​ളി ഗോ​പി​സു​ന്ദ​റി​നാ​യി കു​റി​ച്ച വ​രി​ക​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

എ​ന്‍റെ സ​ന്തോ​ഷ​മേ…​നി​ന​ക്കാ​യി ഇ​നി​യും കാ​ത്തി​രി​ക്കാ​ൻ വ​യ്യ എ​ന്നാ​ണ് അ​മൃ​ത കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഗോ​പി​യു​മൊ​ത്തു​ള്ള മ​നോ​ഹ​ര ചി​ത്ര​വും താ​രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

അ​മൃ​ത സു​രേ​ഷും ഗോ​പി​സു​ന്ദ​റും ഒ​ന്നി​ക്കു​ന്നു എ​ന്ന വാ​ർ​ത്ത ആ​വേ​ശ​ത്തോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ള​രെ​യ​ധി​കം സൈ​ബ​ർ അ​ക്ര​മ​ണ​ങ്ങ​ളും ഇ​വ​ർ​ക്ക് നേ​രെയുണ്ടായി.

പു​ഞ്ചി​രി​യോ​ടെ​യാ​ണ് അ​മൃ​ത​യും ഗോ​പി​സു​ന്ദ​റും ഇ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ളെ നേ​രി​ട്ട​ത്. ത​ങ്ങ​ളു​ടെ സ​ന്തോ​ഷ നി​മി​ഷ​ങ്ങ​ൾ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​നും ഇ​വ​ർ സ​മ​യം ക​ണ്ടെ​ത്താ​റു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​മൃ​ത സു​രേ​ഷ് യു​എ​ഇ ഗോ​ൾ​ഡ​ൻ വീ​സ സ്വീ​ക​രി​ച്ച​ത്.​ ഗോ​ൾ​ഡ​ൻ വീ​സ സ്വീ​ക​രി​ച്ച അ​മൃ​ത​യെ അ​ഭി​ന​ന്ദി​ച്ച് ഗോ​പി സു​ന്ദ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് മാ​സ​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത ലോ​ക​ത്തെ അ​റി​യി​ച്ച​ത്.

Related posts

Leave a Comment