രാത്രിയിൽ സ്കൂട്ടറിൽ വരുകയായിരുന്ന യുവതിയെ തടഞ്ഞു നിർത്തി വസ്ത്രം വലിച്ചു കീറിയ സംഭവം; അയൽവാസിയായ യുവാവ് അറസ്റ്റിൽ

കോ​ട്ട​യം: ക​ങ്ങ​ഴ​യ്ക്ക​ടു​ത്ത് മു​ണ്ട​ത്താ​ന​ത്ത് സ്കൂ​ട്ട​റി​ൽ വ​ന്ന യു​വ​തി​യെ ത​ട​ഞ്ഞു നി​ർ​ത്തി ആ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മു​ണ്ട​ത്താ​നം വ​ട​ക്കേ​റാ​ട്ട് സി​നാ​ജ് (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.

ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴു മ​ണി​ക്ക് മു​ണ്ട​ത്താ​ന​ത്തു വ​ച്ചാ​ണ് സം​ഭ​വം. അ​യ​ൽ​വാ​സി​യാ​യ യു​വ​തി ജോ​ലി ക​ഴി​ഞ്ഞ് സ്കൂ​ട്ട​റി​ൽ വ​രു​ന്പോ​ൾ ത​ട​ഞ്ഞു നി​ർ​ത്തി അ​ടി​ക്കു​ക​യും ചു​രി​ദാ​ർ വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. ഇ​ന്ന​ലെ​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

Related posts