ത​ല​ശേ​രി​യി​ലെ ബി​ടെ​ക് വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം:പ്ര​തി​യു​ടെ അ​റ​സ്റ്റി​ന് ഹൈ​ക്കോ​ട​തി സ്റ്റേ


​ത​ല​ശേ​രി: ബി​ടെ​ക് വി​ദ്യാ​ർ​ഥി​യാ​യ താ​ഴെ ച​മ്പാ​ട് എ​ഴു​ത്തു​പ​ള്ളി​യി​ൽ ആ​മി​നാ​സി​ലെ അ​ഫ്‌​ലാ​ഹ് ഫ​റാ​സി​നെ വാ​ഹ​ന​മി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ന​ര​ഹ​ത്യ​ക്കേ​സി​ലെ പ്ര​തി ഉ​ക്കാ​സ് മൊ​ട്ട​യി​ലെ ഉ​മ്മേ​ഴ്സി​ൽ ഉ​മ്മ​റി​ന്‍റെ മ​ക​ൻ റൂ​ബി​നെ (19) അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് 29 വ​രെ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു.

കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി. പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ ​എ​ത്തി​യി​ട്ടു​ള്ള​ത്.

പ്ര​തി​ക്കെ​തി​രേ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. പ്ര​തി​യെ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത്, എ​സ്‌​വൈ​എ​സ്, എ​സ്എ​സ്എ​ഫ് പാ​നൂ​ർ സോ​ൺ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സി​പി ഓ​ഫീ​സി​നു മു​ന്നി​ൽ നി​ൽ​പ്പു സ​മ​രം ന​ട​ത്തി​യി​രു​ന്നു.

റൂ​ബി​ൻ ഒ​മ​ർ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി ജി​ല്ലാ കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു.

Related posts

Leave a Comment