റാമ്പിൽ തിളങ്ങി മഞ്ജു വാര്യർ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട അ​ഭി​നേ​ത്രി​ക​ളി​ലൊ​രാ​ളാ​ണ് മ​ഞ്ജു വാ​ര്യ​ർ. യു​വ​ജ​നോ​ത്സ​വ വേ​ദി​യി​ൽ നി​ന്നു സി​നി​മ​യി​ലേ​ക്കെ​ത്തി​യ താ​ര​ത്തി​ന് തു​ട​ക്കം മു​ത​ൽ​ത്ത​ന്നെ ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. നാ​ട​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ താ​രം അ​വ​ത​രി​പ്പി​ച്ച​ത്.

നൃ​ത്ത​ത്തി​ന് പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​വാ​നും താ​ര​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നു. മ​ല​യാ​ള സി​നി​മ​യി​ലെ ശ​ക്ത​മാ​യ സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്പോ​ൾ കന്മദ​ത്തി​ലെ ഭാ​നുവും പ​ത്ര​ത്തി​ലെ ദേ​വു​വു​മൊ​ക്കെ ആ ​ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.

ലു​ലു ഫാ​ഷ​ൻ വീ​ക്കി​ൽ റാ​ന്പി​ലും തി​ള​ങ്ങി​യ മ​ഞ്ജു വാ​ര്യ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നത്. ഫേ​സ്ബു​ക്കി​ലൂ​ടെ താ​രം ത​ന്നെ​യാ​ണ് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്.

സ്റ്റൈ​ലി​ന്‍റെ കാ​ര്യ​ത്തി​ൽ ത​ന്നെ വെ​ല്ലാ​നാ​രു​മി​ല്ലെ​ന്ന് പ​ല താ​ര​ങ്ങ​ളും തെ​ളി​യി​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലു​ള്ളൊ​രു വ​ര​വു​മാ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് മ​ഞ്ജു വാ​ര്യ​ർ. ച​ുവ​പ്പും ക​റു​പ്പു​മു​ള്ള സാ​രി​യ​ണി​ഞ്ഞാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ വ​ര​വ്. പ​തി​വ് പോ​ലെ ത​ന്നെ മു​ഖ​ത്ത് നി​റ​പു​ഞ്ചി​രി​യാ​യി​രു​ന്നു. റാം​പി​ലെ ന​ട​ത്ത​ത്തി​നി​ട​യി​ൽ ആ​രാ​ധ​ക​രെ നോ​ക്കി കൈ​വീ​ശു​ന്ന ചി​ത്ര​വും താ​രം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. പ്രൈ​ഡ് ഓ​ഫ് കേ​ര​ള പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ​ത് മ​ഞ്ജു​വാ​യി​രു​ന്നു.

Related posts