വൈകിട്ട് ആറുമണിക്ക് ആ ദുരന്ത വാര്‍ത്ത എത്തി! അ​രു​ണാ​ച​ല്‍ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ടത്തില്‍ മ​രി​ച്ച​വ​രി​ൽ മ​ല​യാ​ളി സൈ​നി​ക​നും…

കാ​സ​ർ​ഗോ​ഡ്: അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ് സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രി​ൽ മ​ല​യാ​ളി സൈ​നി​ക​നും.

കാ​സ​ർ​ഗോ​ഡ് ചെ​റു​വ​ത്തൂ​ർ കി​ഴേ​ക്ക​മു​റി​യി​ലെ കാ​ട്ടു​വ​ള​പ്പി​ൽ കെ.​വി അ​ശ്വി​ൻ (24) ആ​ണ് മ​രി​ച്ച​ത്.

നാ​ലു​വ​ർ​ഷം മു​മ്പാ​ണ്‌ ഇ​ല​ക്‌​ട്രോ​ണി​ക്ക്‌ ആ​ൻ​ഡ്‌ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം എ​ൻ​ജി​നീ​യ​റാ​യി അ​ശ്വി​ൻ ജോ​ലി​ക്ക്‌ ക​യ​റി​യ​ത്‌.

ഒ​രു​മാ​സം മു​മ്പ്‌ നാ​ട്ടി​ൽ അ​വ​ധി​ക്ക്‌ വ​ന്നി​രു​ന്നു. പി​താ​വ്: അ​ശോ​ക​ൻ, അ​മ്മ: കെ.​വി കൗ​ശ​ല്യ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ശ്വ​തി, അ​ന​ശ്വ​ര.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നാ​ണ്‌ അശോ​ക​ന്‍റെ ഫോ​ണി​ൽ ദു​ര​ന്ത വാ​ർ​ത്ത എ​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ അ​ശ്വി​ൻ‌ ഉ​ൾ‌​പ്പെ​ടെ നാ​ല് പേ​രാ​ണ് മ​രി​ച്ച​ത്.

അ​പ്പ​ര്‍ സി​യാം​ഗ് ജി​ല്ല​ലെ ചി​ന്‍​ഗിം​ഗ് ഗ്രാ​മ​ത്തി​ല്‍ റോ​ഡ് മാ​ര്‍​ഗം എ​ത്തി​പ്പെ​ടാ​ന്‍ ക​ഴി​യാ​ത്ത സ്ഥ​ല​ത്താ​യി​രു​ന്നു അ​പ​ട​കം. അ​ഞ്ച് പേ​രാ​ണു ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment