ബി​ജെ​പി​യി​ല്‍ ചേ​രാ​ന്‍ ക്ഷ​ണി​ച്ചു, ചേ​ര്‍​ന്നി​ല്ലെ​ങ്കി​ല്‍ ഇ​ഡി അ­​റ­​സ്റ്റ് ചെ­​യ്യു­​മെ­​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി; ഭ​യ​പ്പെ​ടു​ത്താ​മെ​ന്ന് ബി​ജെ​പി ക​രു​തേ​ണ്ട​; അ​തി​ഷി മ​ര്‍​ലേ​ന

ന്യൂ­​ഡ​ല്‍​ഹി: ബി­​ജെ­​പി­​ക്കെ­​തി­​രേ ഗു­​രു­​ത­​ര ആ­​രോ­​പ­​ണ­​വു­​മാ­​യി ഡ​ല്‍­​ഹി മ­​ന്ത്രി​യും എ​എ­​പി നേ­​താ­​വു​മാ­​യ അ­​തി­​ഷി മ​ര്‍­​ലേ­​ന. ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നി​ല്ലെ​ങ്കി​ല്‍ ഒ​രു മാ​സ​ത്തി​ന​കം ഇ​ഡി അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും അ​തി​ഷി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.

അ­​ടു­​ത്ത സു­​ഹൃ­​ത്ത് വ­​ഴി­​യാ­​യി­​രു­​ന്നു ബി­​ജെ­​പി­​യു­​ടെ നീ​ക്കം. ത­​ന്‍റെ വീ­​ട്ടി​ലും ഉ​ട­​നെ ഇ­​ഡി റെ­​യ്­​ഡ് ന­​ട­​ന്നേ­​ക്കും. ഒ­​രു മാ­​സ­​ത്തി­​നു­​ള്ളി​ല്‍ ത­​ന്നെ​യും അ­​റ­​സ്റ്റ് ചെ­​യ്യും. ബി­​ജെ­​പി­​യി​ല്‍ ചേ​ര്‍­​ന്നാ​ല്‍ ന­​ട­​പ­​ടി­​യി​ല്‍­​നി­​ന്ന് ഒ­​ഴി­​വാ­​ക്കാ­​മെ­​ന്ന് വാ­​ഗ്­​ദാ­​നം ചെ­​യ്‌­​തെ​ന്നും അ­​തി­​ഷി പ​റ​ഞ്ഞു.

ബി­​ജെ­​പി­​യു­​ടെ ല­​ക്ഷ്യം ആം­​ആ­​ദ്­​മി പാ​ര്‍­​ട്ടി­​യെ ത­​ക​ര്‍­​ക്കു­​ക­ എ​ന്ന​താ­​ണ്. ര­​ണ്ട് മാ­​സ­​ത്തി​ന­​കം പാ​ര്‍­​ട്ടി­​യു­​ടെ നാ­​ല് നേ­​താ​ക്ക­​ളെ അ­​റ­​സ്റ്റ് ചെ­​യ്യാ­​നാ­​ണ് ബി­​ജെ­​പി­​യു­​ടെ നീ​ക്കം.

ത­​നി­​ക്ക് പു​റ­​മേ എ​എ­​പി നേ­​താ​ക്കാ­​യ സൗ​ര­​ഭ് ഭ­​ര­​ദ്വാ​ജ്, ദു​ര്‍­​ഗേ­​ഷ് പാ​ഠ​ക്, രാ​ഘ­​വ് ഛ­ദ്ദ ​എ­​ന്നി­​വ­​രെ​യും ബി­​ജെ­​പി ഉ​ന്നം വ­​യ്­​ക്കു­​ന്നു­​ണ്ടെ​ന്നും അ­​തി­​ഷി പ­​റ​ഞ്ഞു. ത​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്താ​മെ​ന്ന് ബി​ജെ​പി ക​രു​തേ​ണ്ടെ​ന്നും അ​തി​ഷി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​ന്ന​ര വ​ര്‍​ഷം മു​ന്‍​പ് ഉ​ള്ള മൊ​ഴി ഇ​പ്പോ​ള്‍ ഇ​ഡി കോ​ട​തി​യി​ല്‍ ഉ​ന്ന​യി​ക്കു​ന്ന​ത് ത​ങ്ങ​ളെ ജ​യി​ലി​ല്‍ അ​ട​യ്ക്കാ​ൻ വേ​ണ്ടി​യി​ട്ടാ​ണ്. കെ​ജ്‍​രി​വാ​ള്‍ ഒ​രി​ക്ക​ലും രാ​ജി വ​യ്ക്കി​ല്ല. രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ലൂ​ടെ പി​ന്‍​വാ​തി​ല്‍ ഭ​ര​ണ​ത്തി​നാ​ണ് കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​തി​ഷി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment