സി​നി​മ​യി​ല്‍ ബീ​ജം ദാ​നം ചെ​യ്യു​ന്ന​തി​നു മു​മ്പ് ജീ​വി​ത​ത്തി​ല്‍ ബീ​ജ​ദാ​നം ന​ട​ത്തി​യ ആ​യു​ഷ്മാ​ന്‍ ! ആ ​സം​ഭ​വം ഇ​ങ്ങ​നെ…

ബോ​ളി​വു​ഡി​ലെ എ​ണ്ണം പ​റ​ഞ്ഞ ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​ണ് ആ​യു​ഷ്മാ​ന്‍ ഖു​റാ​ന. 2012ല്‍ ​പു​റ​ത്തി​റ​ങ്ങി​യ വി​ക്കി ഡോ​ണ​ര്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ആ​യു​ഷ്മാ​ന്‍ ബോ​ളി​വു​ഡി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്.

ഒ​രു റൊ​മാ​ന്റി​ക് കോ​മ​ഡി ചി​ത്ര​മാ​യി ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ എ​ത്തി​യ വി​ക്കി ഡോ​ണ​ര്‍ വ​ന്‍​വി​ജ​യ​മാ​ണ് കൊ​യ്ത​ത്. സി​നി​മ​യി​ലെ​ത്തും മു​മ്പ് ടെ​ലി​വി​ഷ​ന്‍ ആ​ങ്ക​റാ​യി​രു​ന്നു താ​രം.

ആ​ദ്യ ചി​ത്രം മു​ത​ല്‍ വ​ള​രെ വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ല്‍ ബ​ദ്ധ​ശ്ര​ദ്ധ​നാ​ണ് ആ​യു​ഷ്മാ​ന്‍ ഖു​റാ​ന.

പ​രീ​ക്ഷ​ണ ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​വാ​ന്‍ ത​രം എ​പ്പോ​ഴും ശ്ര​മി​ക്കാ​റു​ണ്ട്. ഡി​സം​ബ​റി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ആ​ന്‍ ആ​ക്ഷ​ന്‍ ഹീ​റോ​യാ​ണ് താ​ര​ത്തി​ന്റേ​താ​യി അ​വ​സാ​നം തി​യ​റ്റ​റി​ല്‍ എ​ത്തി​യ സി​നി​മ.

ഇ​പ്പോ​ഴി​താ ത​ന്റെ സി​നി​മാ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള ര​സ​ക​ര​മാ​യ അ​നു​ഭ​വം തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് താ​രം. വി​ക്കി ഡോ​ണ​റി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ന് മു​മ്പ് ബീ​ജം ദാ​നം ചെ​യ്യാ​നു​ള്ള അ​വ​സ​രം ത​നി​ക്ക് ല​ഭി​ച്ചി​രു​ന്നു​വെ​ന്നാ​ണ് താ​ര​ത്തി​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍.

റോ​ഡീ​സ് എ​ന്ന ഷോ​യു​ടെ ഓ​ഡീ​ഷ​നി​ല്‍ ടാ​സ്‌​ക് വി​ജ​യി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​യി​രു​ന്നു അ​ന്ന് ബീ​ജം ദാ​നം ചെ​യ്ത​ത്.

ഷു​ജി​ത് സി​ര്‍​കാ​ര്‍ ആ​ണ് വി​ക്കി ഡോ​ണ​ര്‍ സം​വി​ധാ​നം ചെ​യ്ത​ത്. സി​നി​മ വ​ന്‍ പ്രേ​ക്ഷ​ക പ്രീ​തി പി​ടി​ച്ചു​പ​റ്റു​ക​യും ചെ​യ്തു.

ഫെ​ര്‍​ട്ടി​ലി​റ്റി ക്ലി​നി​ക് ഡോ​ക്ട​റി​ന്റെ നി​ര്‍​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി സ്‌​പേം ഡോ​ണ​റാ​കു​ന്ന വി​ക്കി​യാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്രം.
പ​ക്ഷെ ക​ല്യാ​ണം ക​ഴി​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് ത​ന്റെ ഭാ​ര്യ​ക്ക് കു​ട്ടി​ക​ള്‍ ഉ​ണ്ടാ​വി​ല്ല എ​ന്ന സ​ത്യം വി​ക്കി മ​മ​ന​സ്സി​ലാ​ക്കു​ന്ന​ത്. തു​ട​ര്‍​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്റെ ഇ​തി​വൃ​ത്തം.

നി​ല​വി​ല്‍ 2019ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഡ്രീം ​ഗേ​ളി​ന്റെ ര​ണ്ടാം ഭാ​ഗ​ത്തി​ല്‍ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് താ​രം.

Related posts

Leave a Comment