സി​നി​മ​യി​ല്‍ ബീ​ജം ദാ​നം ചെ​യ്യു​ന്ന​തി​നു മു​മ്പ് ജീ​വി​ത​ത്തി​ല്‍ ബീ​ജ​ദാ​നം ന​ട​ത്തി​യ ആ​യു​ഷ്മാ​ന്‍ ! ആ ​സം​ഭ​വം ഇ​ങ്ങ​നെ…

ബോ​ളി​വു​ഡി​ലെ എ​ണ്ണം പ​റ​ഞ്ഞ ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​ണ് ആ​യു​ഷ്മാ​ന്‍ ഖു​റാ​ന. 2012ല്‍ ​പു​റ​ത്തി​റ​ങ്ങി​യ വി​ക്കി ഡോ​ണ​ര്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ആ​യു​ഷ്മാ​ന്‍ ബോ​ളി​വു​ഡി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. ഒ​രു റൊ​മാ​ന്റി​ക് കോ​മ​ഡി ചി​ത്ര​മാ​യി ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ എ​ത്തി​യ വി​ക്കി ഡോ​ണ​ര്‍ വ​ന്‍​വി​ജ​യ​മാ​ണ് കൊ​യ്ത​ത്. സി​നി​മ​യി​ലെ​ത്തും മു​മ്പ് ടെ​ലി​വി​ഷ​ന്‍ ആ​ങ്ക​റാ​യി​രു​ന്നു താ​രം. ആ​ദ്യ ചി​ത്രം മു​ത​ല്‍ വ​ള​രെ വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ല്‍ ബ​ദ്ധ​ശ്ര​ദ്ധ​നാ​ണ് ആ​യു​ഷ്മാ​ന്‍ ഖു​റാ​ന. പ​രീ​ക്ഷ​ണ ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​വാ​ന്‍ ത​രം എ​പ്പോ​ഴും ശ്ര​മി​ക്കാ​റു​ണ്ട്. ഡി​സം​ബ​റി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ആ​ന്‍ ആ​ക്ഷ​ന്‍ ഹീ​റോ​യാ​ണ് താ​ര​ത്തി​ന്റേ​താ​യി അ​വ​സാ​നം തി​യ​റ്റ​റി​ല്‍ എ​ത്തി​യ സി​നി​മ. ഇ​പ്പോ​ഴി​താ ത​ന്റെ സി​നി​മാ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള ര​സ​ക​ര​മാ​യ അ​നു​ഭ​വം തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് താ​രം. വി​ക്കി ഡോ​ണ​റി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ന് മു​മ്പ് ബീ​ജം ദാ​നം ചെ​യ്യാ​നു​ള്ള അ​വ​സ​രം ത​നി​ക്ക് ല​ഭി​ച്ചി​രു​ന്നു​വെ​ന്നാ​ണ് താ​ര​ത്തി​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍. റോ​ഡീ​സ് എ​ന്ന ഷോ​യു​ടെ ഓ​ഡീ​ഷ​നി​ല്‍ ടാ​സ്‌​ക് വി​ജ​യി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​യി​രു​ന്നു അ​ന്ന് ബീ​ജം ദാ​നം…

Read More

ബീജ ദാതാവിനെ ആ അമ്മ തിരഞ്ഞെടുത്തെങ്കിലും ഡോക്ടര്‍ പണിപറ്റിച്ചു ! തന്റെ അച്ഛന്‍ ഡോക്ടറാണെന്ന് മകള്‍ തിരിച്ചറിഞ്ഞതിങ്ങനെ

16 വയസുള്ളപ്പോഴാണ് താന്‍ ജനിച്ചത് കൃത്രിമ ബീജ സങ്കലനത്തിലൂടെയാണെന്ന കാര്യം ഈവ് വിലി എന്ന പെണ്‍കുട്ടി തിരിച്ചറിഞ്ഞത്. ഇപ്പോള്‍ 65 വയസുള്ള മാര്‍ഗോ വില്യംസ് ആണ് ഈവ് വിലിയുടെ അമ്മ. ഭര്‍ത്താവിന് കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തതിനാലാണ് മോര്‍ഗോ വില്യംസ് സഹായം അഭ്യര്‍ത്ഥിച്ച് ഡോ. കിം മക്‌മോറിസിനെ സമീപിക്കുകയായിരുന്നു. കാലിഫോര്‍ണയയിലെ ബീജബാങ്ക് വഴി ഒരു ദാതാവിനെ കണ്ടെത്തിയതായി വില്യംസിനെ ഡോക്ടര്‍ അറിയിച്ചു. ഇവ്‌വിലിക്ക് ഇന്ന് 32 വയസാണ്. 2017, 2018 വര്‍ഷങ്ങളില്‍ പതിനായിരക്കണക്കിന് അമേരിക്കക്കാരുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ ഈവും ഞെട്ടി. അമ്മയ്ക്ക് ബീജദാതാവിനെ കണ്ടെത്തി കൊടുത്ത ഡോക്ടര്‍ മക്‌മോറിസ് ആണ് തന്റെ പിതാവെന്ന് ഈവ് മനസിലാക്കുകയായിരുന്നു. ഡിഎന്‍എ പരിശോധനാഫലത്തെ എതിര്‍ത്ത മക്‌മോറിസ് ഈവ് വിലിക്ക് എഴുതിയ കത്തില്‍ ബീജ ദാതാവിന്റെ ബീജവുമായി തന്റെ ബീജം കൂട്ടി കലര്‍ത്തിയിരുന്നുവെന്ന് സമ്മതിക്കുകയായിരുന്നു. എന്നാല്‍, ഡോക്ടര്‍ തുറന്നു പറയുന്നതിന് മുന്‍പ് തന്നെ വിലി…

Read More