ബാ​ബു ആ​ന്‍റ​ണി വീ​ണ്ടും ആ​ക്ഷ​ൻ ഹീ​റോ​യാ​വു​ന്നു

മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം ആ​ക്ഷ​ൻ ഹീ​റോ ബാ​ബു ആ​ൻ​റ​ണി ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും ആ​ക്ഷ​ൻ ഹീ​റോ​യാ​യി മ​ല​യാ​ള സി​നി​മ​യി​ൽ തി​രി​ച്ചു വ​രു​ന്നു.

ഔ​ട്ട്റേ​ജ് എ​ന്ന ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ മ​ല​യാ​ളി സം​വി​ധാ​യ​ക​നും ഹോ​ളി​വു​ഡി​ലെ പ്ര​മു​ഖ ആ​ക്ഷ​ൻ കോ​റി​യോ​ഗ്രാ​ഫ​റു​മാ​യ സ​ന്ദീ​പ് ജെ.​എ​ൽ ആ​ണ് ദി ​ഗ്രേ​റ്റ് എ​സ്കേ​പ്പ് എ​ന്ന് പേ​രി​ട്ട ബാ​ബു ആ​ന്‍റ​ണി ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​യ്ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ പൂ​ജ അ​മേ​രി​ക്ക​യി​ലെ ടെ​ക്സാ​സി​ൽ ന​ട​ന്നു. തു​ട​ർ​ന്ന് ടെ​ക്സാ​സി​ൽ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

ഇ​തു​വ​രെ മ​ല​യാ​ള​ത്തി​ൽ പ​രീ​ക്ഷി​ച്ചി​ട്ടി​ല്ലാ​ത്ത, ഹോ​ളി​വു​ഡ് ലെ​വ​ൽ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ഈ ​ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

ബോ​ബ് എ​ന്ന ധീ​ര​നും മി​ക​ച്ച യോ​ദ്ധാ​വു​മാ​യ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ബാ​ബു ആ​ന്‍റ​ണി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ര​ച​ന -യ​ദു​കൃ​ഷ്ണ​ൻ, ​ബാ​ബു ആ​ന്‍റ​ണി​യോ​ടൊ​പ്പം, മ​ല​യാ​ള​ത്തി​ലെ​യും, ഹോ​ളി​വു​ഡി​ലെ​യും, മി​ക​ച്ച താ​ര​ങ്ങ​ളും സം​വി​ധാ​യ​ക​ൻ സ​ന്ദീ​പും പു​തു​മു​ഖ​ങ്ങ​ളും വേ​ഷ​മി​ടു​ന്നു. -അ​യ്മ​നം സാ​ജ​ൻ

Related posts

Leave a Comment