ച​ല​ഞ്ചിം​ഗ് ആ​യി​രു​ന്നെ​ങ്കി​ലും ആ​സ്വ​ദി​ച്ചാ​ണ് ഞാ​ന്‍ അ​ത് ചെ​യ്ത​ത്..! ജ​യ​സൂ​ര്യ പറയുന്നു…

ഓ​രോ​രു​ത്ത​രോ​ടും സം​സാ​രി​ക്കു​മ്പോ​ള്‍ ആ ​ഇ​മോ​ഷ​നി​ലേ​ക്ക് എ​ത്ത​ണം. ഭാ​ര്യ​യു​ടെ ഡ​യ​ലോ​ഗു​ക​ള്‍ അ​സി​സ്റ്റ​ന്‍റ് വാ​യി​ക്കു​മ്പോ​ള്‍ ഭാ​ര്യ​യാ​യും ഡോ​ക്ട​റു​ടെ ഡ​യ​ലോ​ഗു​ക​ള്‍ വാ​യി​ക്കു​മ്പോ​ള്‍ അ​ത് ഡോ​ക്ട​റാ​യും എ​നി​ക്ക് ഫീ​ല്‍ ചെ​യ്യ​ണം.

ച​ല​ഞ്ചിം​ഗ് ആ​യി​രു​ന്നെ​ങ്കി​ലും ആ​സ്വ​ദി​ച്ചാ​ണ് ഞാ​ന്‍ അ​ത് ചെ​യ്ത​ത്. ഡ​ബി​ങ്ങി​ന് ശേ​ഷം എ​ല്ലാ ശ​ബ്ദ​ങ്ങ​ളും വ​ന്ന​പ്പോ​ള്‍ അ​ത് റി​യ​ല്‍ ആ​യി മാ​റി.

അ​തി​ഥി​യെ ലി​ഫ്റ്റി​ല്‍ കാ​ണു​ന്ന രം​ഗം ഷൂ​ട്ട് ചെ​യ്ത് എ​ഡി​റ്റ് ചെ​യ്ത​തി​ന് ശേ​ഷം ക​ണ്ട​പ്പോ​ള്‍ സ​ത്യ​മാ​യും ക​ണ്ണ് നി​റ​ഞ്ഞു​പോ​യി.

താ​ന്‍ ആ​ദ്യം വി​ളി​ച്ച​ത് ശ്രി​ത​യെ​യാ​ണ്. ഉ​ഗ്ര​ന്‍ സീ​ക്വ​ന്‍​സാ​യി തോ​ന്നു​ന്നു​വെ​ന്ന് ശ്രി​ത​യോ​ട് പ​റ​ഞ്ഞു. പ​ല​ര്‍​ക്കും ആ ​രം​ഗം വ​ള​രെ​യ​ധി​കം സ്പ​ര്‍​ശി​ച്ചെ​ന്ന് പ​റ​ഞ്ഞു കേ​ട്ടു.

-ജ​യ​സൂ​ര്യ

Related posts

Leave a Comment