പി​ഞ്ചു​കു​ഞ്ഞ് കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ! കു​ളി​പ്പി​ച്ച​പ്പോ​ൾ കു​ട്ടി കി​ണ​റ്റി​ൽ വീ​ണു​പോ​യ​താ​ണെന്ന് മാതാവ്‌ ; സംഭവം ഹ​രി​പ്പാ​ട്

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് മ​ണ്ണാ​റ​ശാ​ല​യി​ൽ 47 ദി​വ​സം പ്രാ​യ​മാ​യ പി​ഞ്ചു​കു​ഞ്ഞി​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

തു​ലാം​പ​റ​മ്പ് വ​ട​ക്ക് മ​ണ്ണാ​ർ പ​ഴ​ഞ്ഞ​തി​ൽ ശ്യാം​കു​മാ​ർ-​ദീ​പ്തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ദൃ​ശ്യ​യെ​യാ​ണ് മ​രി​ച്ച​ത്.

കു​ളി​പ്പി​ച്ച​പ്പോ​ൾ കു​ട്ടി കി​ണ​റ്റി​ൽ വീ​ണു​പോ​യ​താ​ണെ​ന്നാ​ണ് മാ​താ​വി​ന്‍റെ ഭാ​ഷ്യം. എ​ന്നാ​ൽ ഇ​വ​ർ​ക്ക് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ളും പോ​ലീ​സും വ്യ​ക്ത​മാ​ക്കി.

ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മാ​താ​വി​നെ​യും മ​റ്റ് ബ​ന്ധു​ക്ക​ളെ​യും ചോ​ദ്യം ചെ​യ്തു. കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related posts

Leave a Comment