കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു! സം​സ്ഥാ​ന​ത്ത് ആ​റു​മാ​സ​ത്തേ​ക്ക് മാ​സ്ക്കും സാ​നി​റ്റൈ​സ​റും നി​ർ​ബ​ന്ധ​മാ​ക്കി; പു​തി​യ ഉ​ത്ത​ര​വില്‍ പറയുന്നത് ഇങ്ങനെ… ​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​റ് മാ​സ​ത്തേ​ക്ക് മാ​സ്കും സാ​നി​റ്റൈ​സ​റും നി​ര്‍​ബ​ന്ധ​മാ​ക്കി സ​ര്‍​ക്കാ​ര്‍ വീ​ണ്ടും ഉ​ത്ത​ര​വി​റ​ക്കി.

ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ടി​ങ്കു ബി​സ്വാ​ളാ​ണ് പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

പൊ​തു​സ്ഥ​ല​ത്തും ജോ​ലി സ്ഥ​ല​ത്തും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു പ്ര​വേ​ശ​ന​മു​ള്ള മ​റ്റ് എ​ല്ലാ​യി​ട​ങ്ങ​ളി​ലും ആ​ൾ​ക്കൂ​ട്ട​ത്തി​ലും വാ​ഹ​ന​ങ്ങ​ളി​ലും നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണം.

സ്ഥാ​പ​ന​ങ്ങ​ള്‍, ക​ട​ക​ള്‍, തി​യ​റ്റ​റു​ക​ള്‍ എ​ന്നി​വ​യു​ടെ ന​ട​ത്തി​പ്പു​കാ​ര്‍ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 

സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച 1,113 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Related posts

Leave a Comment