അന്ന് ഇങ്ങനെയൊന്നുമില്ലായിരുന്നു..! നടിയെ ആക്രമിച്ച സംഭവം “അമ്മ’യുടെ ആഭ്യന്തര കാര്യമല്ല; മുൻകാലങ്ങളിൽ സിനിമ രംഗത്തുള്ളവർ തമ്മിൽ നല്ല ബന്ധമുണ്ടായി രുന്നെന്ന് ബാലകൃഷ്ണപിള്ള

balakrishnapillaകൊല്ലം: കൊച്ചിയിൽ യുവനടിയെ ആക്രമിച്ച സംഭവം “അമ്മ’യുടെ ആഭ്യന്തരകാര്യമല്ലെന്ന് മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. ഇക്കാര്യത്തിൽ സിനിമ രംഗത്തുള്ളവരുടെ ശക്തമായ പ്രതികരണങ്ങൾ ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻകാലങ്ങളിൽ സിനിമ രംഗത്തുള്ളവർ തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നു. ആളുകളെ ഒതുക്കാനുള്ളശ്രമങ്ങൾ അന്നുണ്ടായിരുന്നില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു

Related posts