ദിലീപ്, സലിംകുമാർ, അജു വർഗീസ്, സജി നന്ത്യാട്ട് എന്നിവർക്കെതിരെ ഡിജിപിക്കു പരാതി; ആക്രമിക്കപ്പെട്ട നടിയെ മോശം പരാമർശങ്ങളിലൂടെ അപമാനിച്ചെന്ന് കാട്ടിയാണ് മഹാളി കോൺഗ്രസ് പരാതി നൽകിയത്

salim-dileep-ajuതിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയ നടന്മാരായ ദിലീപ്, സലിംകുമാർ, അജു വർഗീസ് നിർമാതാവ് സജി നന്ത്യാട്ട് എന്നിവർക്കെതിരെ മഹിളാ കോൺഗ്രസ് ഡിജിപിക്കു പരാതി നൽകി. ആക്രമിക്കപ്പെട്ട നടിയെ മോശം പരാമർശങ്ങളിലൂടെ വ്യക്തിഹത്യ ചെയ്തു. മധ്യമങ്ങളിലൂടെ പേര് വെളിപ്പെടുത്തി നടിയെ അപമാനിച്ചു എന്നിവ ചൂണ്ടിക്കാടിയാണ് പരാതി.

ന​​​​ടി നു​​​​ണ പ​​​​റ​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്നും ഇ​​​​വ​​​​രെ നു​​​​ണ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും സ​​​​ലിം കു​​​​മാ​​​​ർ ഫേ​​​​സ്ബു​​​​ക്കി​​​​ൽ എ​​​​ഴു​​​​തി. പ്ര​​​​സ്താ​​​​വ​​​​ന വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ സ​​​​ലിം കു​​​​മാ​​​​ർ മാ​​​​പ്പു പ​​​​റ​​​​ഞ്ഞു.

ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട ന​​​​ടി​​​​യും പ​​​​ൾ​​​​സ​​​​ർ സു​​​​നി​​​​യും ത​​​​മ്മി​​​​ൽ അ​​​​ടു​​​​ത്ത ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ദി​​​​ലീ​​​​പി​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം. പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​ൽ അ​​​​മ്മ ജ​​​​ന​​​​റ​​​​ൽ ബോ​​​​ഡി യോ​​​​ഗ​​​​ത്തി​​​​നി​​​​ടെ ദി​​​​ലീ​​​​പും മാ​​​​പ്പു​​​​പ​​​​റ​​​​ഞ്ഞു.

ന​​​​ടി നേ​​​​രി​​​​ട്ട​​​​ത് കേ​​​​വ​​​​ലം ര​​​​ണ്ട​​​​ര മ​​​​ണി​​​​ക്കൂ​​​​ർ മാ​​​​ത്രം നേ​​​​ര​​​​ത്തെ പീ​​​​ഡ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്നും ദി​​​​ലീ​​​​പ് നേ​​​​രി​​​​ട്ട​​​​ത് നീ​​​​ണ്ട നാല് മാ​​​​സ​​​​ത്തെ പീ​​​​ഡ​​​​ന​​​​മെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു സ​​​​ജി ന​​​​ന്ത്യാ​​​​ട്ടി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന. ചാ​​​​ന​​​​ൽ ച​​​​ർ​​​​ച്ച​​​​യ്ക്കി​​​​ടെ ന​​​​ട​​​​ത്തി​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​ൽ ഇ​​​​യാ​​​​ൾ പി​​​​ന്നീ​​​​ട് മാ​​​​പ്പു​​​​പ​​​​റ​​​​ഞ്ഞു ത​​​​ല​​​​യൂ​​​​രി.

Related posts