ഇ​​ഷാ​​നും അ​​യ്യ​​റും ബിസിസിഐക്ക് പുറത്ത് ?

മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ലെ മു​​തി​​ർ​​ന്ന താ​​ര​​ങ്ങ​​ളാ​​യ ഇ​​ഷാ​​ൻ കി​​ഷ​​നും ശ്രേ​​യ​​സ് അ​​യ്യ​​റും ബി​​സി​​സി​​ഐ ക​​രാ​​റി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​യേ​​ക്കും എ​​ന്ന് റി​​പ്പോ​​ർ​​ട്ട്.

2023-24 സീ​​സ​​ണി​​ലേ​​ക്കു​​ള്ള ബി​​സി​​സി​​ഐ ക​​രാ​​റി​​ൽ ഇ​​രു​​വ​​രും ഉ​​ണ്ടാ​​കി​​ല്ലെ​​ന്നാ​​ണ് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് വൃ​​ത്ത​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള സൂ​​ച​​ന. ബി​​സി​​സി​​ഐ​​യും ദേ​​ശീ​​യ ടീം ​​സെ​​ല​​ക്ട​​ർ​​മാ​​രും നി​​ർ​​ദേ​​ശി​​ച്ചി​​ട്ടും ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ (ര​​ഞ്ജി ട്രോ​​ഫി) നി​​ന്ന് വി​​ട്ടു​​നി​​ന്ന​​താ​​ണ് ഇ​​രു​​വ​​രും ചെ​​യ്ത കു​​റ്റം. അ​​തോ​​ടെ ബി​​സി​​സി​​ഐ​​ക്കു മു​​ന്നി​​ൽ ഇ​​രു​​വ​​രും പു​​ക​​ഞ്ഞ​​കൊ​​ള്ളി​​ക​​ളാ​​യി.

അ​​ജി​​ത് അ​​ഗാ​​ർ​​ക്ക​​ർ ന​​യി​​ക്കു​​ന്ന സെ​​ല​​ക്ട​​ർ​​മാ​​രു​​ടെ പാ​​ന​​ൽ 2023-24 സീ​​സ​​ണി​​ലേ​​ക്കു​​ള്ള ബി​​സി​​സി​​ഐ ക​​രാ​​ർ പ​​ട്ടി​​ക ഏ​​ക​​ദേ​​ശം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​താ​​യാ​​ണ് വി​​വ​​രം. വൈ​​കാ​​തെ ഈ ​​പ​​ട്ടി​​ക പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്.

ഐ​​പി​​എ​​ൽ മാ​​നി​​യ

ഇ​​ന്ത്യ​​യു​​ടെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ​​യാ​​ണ് ഇ​​ഷാ​​ൻ കി​​ഷ​​ൻ ദേ​​ശീ​​യ ടീം ​​ക്യാ​​ന്പ് വി​​ട്ട​​ത്. മാ​​ന​​സി​​ക പി​​രി​​മു​​റു​​ക്ക​​ത്തി​​ന്‍റെ പേ​​രി​​ലാ​​യി​​രു​​ന്നു ഇ​​ഷാ​​ൻ കി​​ഷ​​ൻ നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി​​യ​​ത്.

ര​​ഞ്ജി ട്രോ​​ഫി​​യി​​ലൂ​​ടെ ഇ​​ഷാ​​നു തി​​രി​​ച്ച് ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ എ​​ത്താ​​മെ​​ന്നാ​​യി​​രു​​ന്നു മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ രാ​​ഹു​​ൽ ദ്രാ​​വി​​ഡ് അ​​റി​​യി​​ച്ച​​ത്. എ​​ന്നാ​​ൽ, ര​​ഞ്ജി ക​​ളി​​ക്കാ​​തെ ഐ​​പി​​എ​​ല്ലി​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് ഇ​​ഷാ​​ൻ.

ശ്രേ​​യ​​സ് അ​​യ്യ​​റാ​​ക​​ട്ടെ പു​​റം വേ​​ദ​​ന​​യെ തു​​ട​​ർ​​ന്ന് ഇം​​ഗ്ല​​ണ്ടി​​ന് എ​​തി​​രാ​​യ ടെ​​സ്റ്റി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​താ​​ണ്. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ അ​​വ​​സാ​​ന മൂ​​ന്ന് ടെ​​സ്റ്റി​​ൽ​​നി​​ന്നും അ​​യ്യ​​ർ വി​​ട്ടു​​നി​​ൽ​​ക്കു​​ന്നു. ഐ​​പി​​എ​​ല്ലി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള വി​​ശ്ര​​മ​​ത്തി​​ലാ​​ണ് അ​​യ്യ​​ർ എ​​ന്ന വി​​മ​​ർ​​ശ​​ന​​വും ഇ​​തി​​നി​​ടെ ഉ​​യ​​ർ​​ത്തി​​യി​​ട്ടു​​ണ്ട് എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

എ ​​പ്ല​​സ്, എ, ​​ബി, സി ​​എ​​ന്നി​​ങ്ങ​​നെ നാ​​ല് വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യാ​​ണ് ബി​​സി​​സി​​ഐ സീ​​നി​​യ​​ർ പു​​രു​​ഷ ക്രി​​ക്ക​​റ്റ് ടീം ​​അം​​ഗ​​ങ്ങ​​ളെ ക​​രാ​​റി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. 2023 മാ​​ർ​​ച്ച് 26ന് ​​പ്ര​​ഖ്യാ​​പി​​ച്ച 2022-23 സീ​​സ​​ണി​​ലെ ക​​രാ​​റി​​ൽ എ ​​പ്ല​​സ് വി​​ഭാ​​ഗ​​ത്തി​​ൽ ഉ​​ള്ള​​വ​​ർ​​ക്ക് ഏ​​ഴ് കോ​​ടി രൂ​​പ​​യും എ​​യ്ക്ക് അ​​ഞ്ചും ബി​​ക്ക് മൂ​​ന്നും സി​​ക്ക് ഒ​​രു കോ​​ടി​​യും വീ​​ത​​മാ​​ണ് വാ​​ർ​​ഷി​​ക പ്ര​​തി​​ഫ​​ലം. ശ്രേ​​യ​​സ് അ​​യ്യ​​ർ ബി​​യി​​ലും ഇ​​ഷാ​​ൻ കി​​ഷ​​ൻ സി​​യി​​ലു​​മാ​​ണ്.

Related posts

Leave a Comment