എ​നി​ക്കൊ​രു മ​ക​ള്‍ കൂ​ടി​യു​ണ്ട്, അ​വ​ളെ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം കാ​ണാ​ന്‍ പോ​വു​ക​യാ​ണ്! മ​നു​വി​നെ അ​ച്ഛാ​യെ​ന്ന് വി​ളി​ക്കു​മ്പോ​ള്‍ മേ​ലാ​ല്‍ എ​ന്നെ അ​ച്ഛാ എ​ന്ന് വി​ളി​ക്ക​രു​തെ​ന്ന് പ​റ​യും; ബീ​ന ആ​ൻണി പറയുന്നു…

എ​നി​ക്കൊ​രു മോ​ന്‍ ഉ​ണ്ടെ​ന്നാ​ണ് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​വു​ന്ന​ത്. അ​ത​ല്ലാ​തെ എ​നി​ക്കൊ​രു മ​ക​ള്‍ കൂ​ടി​യു​ണ്ട്.

എ​ന്‍റെ ച​ക്ക​ര​മോ​ളാ​ണ്. അ​വ​ളെ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം കാ​ണാ​ന്‍ പോ​വു​ക​യാ​ണ്. കൊ​വി​ഡ് കാ​ര​ണം ഫോ​ണി​ലൂ​ടെ​യാ​ണ് ഞ​ങ്ങ​ള്‍ സം​സാ​രി​ക്കാ​റു​ണ്ടാ​യി​രു​ന്ന​ത്.

ഇ​പ്പോ​ള്‍ വീ​ണ്ടും കാ​ണാ​ന്‍ പോ​വു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ്. അ​വ​ന്തി​ക എ​ന്നെ അ​മ്മ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്.​

ആ​ത്മ​സ​ഖി സീ​രി​യ​ല്‍ മു​ത​ല്‍ തു​ട​ങ്ങി​യ ബ​ന്ധ​മാ​ണ് ഞ​ങ്ങ​ളു​ടേ​ത്. അ​മ്മ മ​ക​ള്‍ ബ​ന്ധ​മാ​ണ് ഞ​ങ്ങ​ള്‍​ക്കി​ട​യി​ല്‍.

തു​ട​ക്ക​ത്തി​ല്‍ അ​വ​ള്‍ എ​ന്നെ ചേ​ച്ചി​യെ​ന്നാ​യി​രു​ന്നു വി​ളി​ച്ച​ത്. പി​ന്നീ​ട​ത് മാ​ഡ​മാ​ക്കി.

എ​നന്‍റെ പൊ​ന്ന് മോ​ളെ എ​ന്നെ അ​ങ്ങ​നെ​യൊ​ന്നും വി​ളി​ക്ക​ല്ലേ​യെ​ന്ന് പ​റ​ഞ്ഞ​തി​ന് ശേ​ഷ​മാ​യാ​ണ് അ​മ്മ എ​ന്ന് വി​ളി​ച്ച് തു​ട​ങ്ങി​യ​ത്.

മ​നു​വി​നെ അ​ച്ഛാ​യെ​ന്ന് വി​ളി​ക്കു​മ്പോ​ള്‍ മേ​ലാ​ല്‍ എ​ന്നെ അ​ച്ഛാ എ​ന്ന് വി​ളി​ക്ക​രു​തെ​ന്ന് പ​റ​യും.

-ബീ​ന ആ​ൻണി

Related posts

Leave a Comment