ഇ​പ്പോ​ള്‍ ആ ​സ്ഥി​തി മാ​റി…! പ​ല​ര്‍​ക്കും എ​ന്‍റെ പേ​ര് അ​റി​യാം; ഞാ​ന്‍ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​റി​യാം; മനസുതുറന്ന്‌ മ​മി​ത ബൈ​ജു

സൂ​പ്പ​ര്‍ ശ​ര​ണ്യ​യി​ലെ സോ​ന എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് ഇ​ത്ര​യേ​റെ സ്വീ​കാ​ര്യ​ത ല​ഭി​ക്കു​മെ​ന്ന് ഞാ​ൻ ക​രു​തി​യി​ല്ല.

മു​മ്പ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ന്നു പ​റ​യു​മ്പോ​ള്‍ സി​നി​മ​യു​ടെ പേ​രു പ​റ​ഞ്ഞാ​ലും എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ പ്രേ​ക്ഷ​ക​ര്‍​ക്ക് പെ​ട്ടെ​ന്ന് മ​ന​സി​ലാ​കി​ല്ല.

അ​വ​ര്‍ ആ ​സി​നി​മ​ക​ള്‍ ക​ണ്ടി​ട്ടു​ണ്ടാ​കും. പ​ക്ഷേ, എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ ഓ​ര്‍​മ കാ​ണി​ല്ല. ഓ​പ്പ​റേ​ഷ​ന്‍ ജാ​വ ക​ഴി​ഞ്ഞ​പ്പോ​ള്‍ പ​ല​ര്‍​ക്കും എ​ന്നെ കാ​ണു​മ്പോ​ള്‍ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു.

പ​ക്ഷേ, പേ​ര് അ​റി​യി​ല്ല. ഇ​പ്പോ​ള്‍ ആ ​സ്ഥി​തി മാ​റി. പ​ല​ര്‍​ക്കും എ​ന്‍റെ പേ​ര് അ​റി​യാം. ഞാ​ന്‍ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​റി​യാം.

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ, ഖോ ​ഖോ ഇ​വ​യ്‌​ക്കെ​ല്ലാം ശേ​ഷ​മാ​ണ് സൂ​പ്പ​ര്‍ ശ​ര​ണ്യ വ​രു​ന്ന​ത്. എ​ന്‍റെ ക​രി​യ​റി​ലെ വ​ലി​യൊ​രു നാ​ഴി​ക​ക്ക​ല്ലാ​ണ് സോ​ന എ​ന്ന ക​ഥാ​പാ​ത്രം.

ഒ​രു സി​നി​മാ പ​ശ്ചാ​ത്ത​ല​വുമു​ള്ള കു​ടും​ബ​ത്തി​ല്‍ നി​ന്ന​ല്ല ഞാ​ന്‍ വ​രു​ന്ന​ത്. എ​നി​ക്ക് ല​ഭി​ച്ച ചെ​റി​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ര്‍ എ​ന്നെ തി​രി​ച്ച​റി​ഞ്ഞു തു​ട​ങ്ങി​യ​ത്.

വ​ള​രെ പ​തു​ക്കെ​യാ​യി​രു​ന്നു ആ ​യാ​ത്ര. ഇ​പ്പോ​ള്‍ കൂ​ടു​ത​ല്‍ പേ​ര്‍ തി​രി​ച്ച​റി​യു​ന്നു. അ​തി​ല്‍ വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്.

-മ​മി​ത ബൈ​ജു

Related posts

Leave a Comment