ഒരു സിനിമാ പരസ്യത്തെപ്പോലും നിങ്ങൾ ഭയപ്പെടുന്നോ..‍? സിനിമ തിയേറ്ററിൽ തന്നെ കാണാൻ ആണ് തീരുമാനം; രോഷത്തോടെ ബെന്യാമിൻ

കൊച്ചി: “ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിന്‍റെ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി ഏഴുത്തുകാരൻ ബെന്യാമിൻ.

ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നുവെന്ന് സർക്കാരിനെ വിമർശിച്ച് ഇടതു സഹയാത്രികൻ കൂടിയായ ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു.

ബെന്യാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. സിനിമ തിയേറ്ററിൽ തന്നെ കാണാൻ ആണ് തീരുമാനം

Related posts

Leave a Comment