ഇന്ന് ഓർമിക്കാൻ..! ബി​വ​റേ​ജ​സ് ഔ​ട്ട്‌​ല​റ്റു​ക​ൾ ഇ​ന്ന് നേ​ര​ത്തെ അ​ട​യ്ക്കും; ഇനി തു​റ​ക്കു​ന്ന​ത് ഒ​ക്ടോ​ബ​ർ മൂ​ന്നി​ന്

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന് വൈ​കു​ന്നേ​രം ഏ​ഴി​ന് അ​ട​യ്ക്കു​ന്ന ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ ഇ​നി തു​റ​ക്കു​ന്ന​ത് ഒ​ക്ടോ​ബ​ർ മൂ​ന്നി​ന്. അ​ര്‍​ധ​വാ​ര്‍​ഷി​ക ക​ണ​ക്കെ​ടു​പ്പാ​യ​തി​നാ​ലാ​ണ് ഇ​ന്ന് നേ​ര​ത്തെ അ​ട​യ്ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ര്‍ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ല്‍ ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കും. എ​ല്ലാ മാ​സ​വും ഒ​ന്നി​ന് ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍​ക്ക് അ​വ​ധി​യാ​ണ്.

ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ഗാ​ന്ധി ജ​യ​ന്തി ആ​യ​തി​നാ​ല്‍ അ​ന്നും ബി​വ​റേ​ജ​സ് അ​ട​ഞ്ഞു​കി​ട​ക്കും. ഒ​ക്ടോ​ബ​ര്‍ മൂ​ന്നു മു​ത​ല്‍ ബി​വ​റേ​ജ​സ് തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​ണ്.

 

 

 

Related posts

Leave a Comment