ഇന്ത്യൻ ടെന്നീസ് താരം ഭാം​​​​​ബ്രി​​​​​ക്കു ക​​​​​ന്നി​​​​​ക്കി​​​​​രീ​​​​​ടം

മ​​​​​യ്യോ​​​​​ർ​​​​​ക്ക: ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ടെ​​​​​ന്നീ​​​​​സ് താ​​​​​രം മ​​​​​യ്യോ​​​​​ർ​​​​​ക്ക ഓ​​​​​പ്പ​​​​​ണിലൂടെ യൂ​​​​​കി ഭാം​​​​​ബ്രി ക​​​​​രി​​​​​യ​​​​​റി​​​​​ലെ ആ​​​​​ദ്യ എ​​​​​ടി​​​​​പി കി​​​​​രീ​​​​​ട​​​​​ത്തി​​​​​ൽ മു​​​​​ത്ത​​​​​മി​​​​​ട്ടു.

ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യു​​​​​ടെ ലോ​​​​​യ്ഡ് ഹാ​​​​​രി​​​​​സും യൂ​​​​​കി ഭാം​​​​​ബ്രി​​​​​യും ചേ​​​​​ർ​​​​​ന്നു​​​​​ള്ള പു​​​​​രു​​​​​ഷ ഡ​​​​​ബി​​​​​ൾ​​​​​സ് സ​​​​​ഖ്യം മ​​​​​യ്യോ​​​​​ർ​​​​​ക്ക ഓ​​​​​പ്പ​​​​​ണ്‍ 2023 ചാ​​​​​ന്പ്യ​​ന്മാ​​​​​രാ​​​​​യി. ഡ​​​​​ച്ച്-​​​​​ഓ​​​​​സ്ട്രി​​​​​യ​​​​​ൻ സ​​​​​ഖ്യ​​​​​മാ​​​​​യ റോ​​​​​ബി​​​​​ൻ ഹാ​​​​​സ്-​​​​​ഫി​​​​​ലി​​​​​പ്പ് ഓ​​​​​സ്വാ​​​​​ൾ​​​​​ഡി​​​​​നെ​​​​​യാ​​​​​ണു ഫൈ​​​​​ന​​​​​ലി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. സ്കോ​​​​​ർ: 6-3, 6-4.

Related posts

Leave a Comment